0%

Chapter Title : എളേമ്മെടെ വീട്ടിലെ സുഖവാസം [ വിനയൻ ]

Author : വിനയൻ Read All Parts 20K

അങ്ങനെ ത ന്നെ നിന്നു ..........

താഴെ നിന്നും അമ്മയുടെ അജൂ ........ ന്നുള്ള വിളി കേട്ടപ്പോഴാണ് അവൻ വേഗം തന്റെ ബാക്കിയുള്ള മറ്റ് സ്വകാര്യ സാധന ങ്ങൾ എടുത്ത് ബാഗിൽ ആക്കി സ്റ്റാന്റിൽ നിന്നും സ്ഥിരം വിളിക്കാ റുള്ള ഓട്ടോ വിളിച്ച് അവൻ വേഗം താഴേക്ക് പോയി... ഓട്ടോയിൽ കയറിയ അവ ർ ബസ്റ്റാന്റ് ലേക്ക് പോയി കൃത്യസമയത്ത് എത്തിയത് കൊണ്ട് അവർക്കുള്ള ബസ് കിട്ടി ഒരു മണിക്കൂർ യാത്രക്ക് ശേഷം അവ ർ സരിത യുടെ വീട്ടിൽ എത്തി..... മൂന്നു പേരു ടെയും ശ്രമഫലമായ്‌ വേഗം തന്നെ ഉച്ചക്കുള്ള ഭക്ഷണം റെടിയായക്കി .........

അപൊഴേക്കും കൊണ്ട് പോകാനുള്ള സാധനങ്ങളും വാങ്ങി സതീശനും ടൗണിൽ നിന്നും എത്തി ഭക്ഷണം കഴിഞ്ഞ് മൂന്ന് മണിയോടെ ബാഗുമെടുത്ത് യാത്ര പറ ഞ്ഞു ഇറങ്ങിയ സതീശനെ അജു ബൈ ക്കിൽ ബസ് സ്റ്റാന്റിൽ കൊണ്ട് വിട്ടു ....... മോനെ അജു ...നിനക്ക് ബുദ്ധി മുട്ടില്ലല്ലോ ഞാൻ വരുന്നത് വരെ ഇവിടെ നിക്കാ ൻ...... എന്ത് ബുദ്ധി മുട്ട് കൊച്ചച്ചാ അവിടെ ആയാലും ഞാൻ വെറുതെ നിൽക്കെ ല്ലെ ....... ശെരി എന്ന് പറഞ്ഞു കയ്യിൽ കരുതിയിരുന്ന കുറച്ചു നോട്ടുകൾ അവ ന്റെ പോക്കറ്റിൽ വച്ച് പറഞ്ഞു ഞാൻ വരുന്ന വരെ മോന്റെ ചെറിയ ആവശ്യങ്ങ ൾ ക്കായി ഇത് ഇരിക്കട്ടെ ! പിന്നെ മോനെ മോളുട്ടി അല്പം വികൃതിയാ അവളെ ഒന്ന് പ്രത്യേകം ശ്രദ്ധിക്കണം ....... എന്നാ ശെരി മോൻ പൊയ്ക്കോ എന്ന് പറഞ്ഞു കൊച്ച ച്ചൻ ബാഗും എടുത്ത്

💬 Comments

View all comments