Chapter Title : എളേമ്മെടെ വീട്ടിലെ സുഖവാസം 10 [ വിനയൻ ]
മോളെ കാണണം എന്നൊരു പൂതി എന്ന പിന്നെ അങ്ങനെ ആകട്ടെ എന്ന് ഞാനും കരുതി ............
സന്ധ്യയുടെ കരം കവർന്നു കൊണ്ട് അവൾ പറഞ്ഞു സത്യം പറയാല്ലോ ചേച്ചി ഞാൻ ഇപ്പൊ ഇവനെ പറ്റി ഓർത്തതെ ഉള്ളൂ അപ്പോഴേക്ക് ആള് മുന്നിൽ എത്തി ........... അതാണ് മോളെ നിങ്ങടെ മനപൊരുത്തം , അതിരിക്കട്ടെ എവിടെ എൻ്റെ കുട്ടി കുറുംബി ? ..............അവള് രാവിലെ ടുഷൻ സെൻ്ററിൽ പോയി ചേച്ചി കഴിഞ്ഞ ഒരാഴ്ചയായി എപ്പഴും പഠിത്തമാണ് ചേച്ചി അവൾക്ക് എങ്ങനെയും പഠിച്ചു ഒരു ജോലി നേടണം എന്നാ മാളു പറയുന്നത് .......
അവള് വലുതായപ്പോൾ ആ പഴയ പൊട്ട സ്വഭാവത്തിന് ഒക്കെ ഒരു മാറ്റം വന്നിട്ടുണ്ട് ചേച്ചി " അത് അങ്ങനെ യാ മോളെ കുട്ടികൾ ഒരു പ്രായം കഴിഞ്ഞാൽ അവർക്ക് അവരുടേതായ ലക്ഷ്യവും കാഴ്ചപ്പാടും ഒക്കെ ഉണ്ടാകും " ........... ഇവനും കുറച്ചു ദിവസമായി എൻജിനീയറിങ്ങ്ന് ചേരണം എന്ന് പറഞ്ഞ് എൻ്റെ പുറകെ നടക്കുന്നു വിജയെ ട്ടൻ ഒറീസയിൽ നിന്ന് വരാനായി കാത്തിരിക്കുക യായിരുന്നു ഞാൻ .............
ഇന്നലെ തമിഴ് നാട്ടിൽ ഉള്ള ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ വേക്കൻ്റ് ഉണ്ട് എന്നറിഞ്ഞു അവൻ അപ്ലിക്കേഷൻ അയച്ചിട്ടുണ്ട് ...........
ഇരുവരും ചേർന്ന് ഉച്ചക്കുള്ള ഭക്ഷണം തയാ റാക്കി വച്ച ശേഷം അവർ അലക്കുവാനുള്ള തുണി കളുമായി തോടിയിലേക്ക് പോയി ........... തൊടി യിൽ എത്തിയ അജു ബക്കറ്റും എടുത്തു നേരെ കൃഷിയിട തേക്ക് പോയി വെള്ളം കോരാൻ തുടങ്ങി സരിത പറഞ്ഞു ............. ചേച്ചി ഞാൻ കൂടെ അ ജുവിനെ
💬 Comments
View all comments