0%

Chapter Title : എളേമ്മെടെ വീട്ടിലെ സുഖവാസം 11 [ വിനയൻ ]

Author : വിനയൻ Read All Parts 2.2K

ൺ കുഞ്ഞിനെ പ്രസവിച്ചു .......... അടുത്തുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ നേഴ്‌സിങ്ങിന് അഡ്മിഷൻ കിട്ടിയ മാളു കോഴ്സിന് പോയി തുടങ്ങി , എഞ്ചിനീയറിങ്ങ് ന് അഡ്മിഷൻ കിട്ടിയ അജു വളരെ വിഷമത്തോടെ ആണെങ്കിലും ഇടക്ക് അവധിക്ക് തമ്മിൽ കാണാം എന്ന ഉറപ്പോടെ തമിഴ്നാട്ടിലേക്ക് പോയി രണ്ടു വർഷം ആയപ്പോഴാണ് അത് സംഭവിച്ചത് ......... കുടുംബത്തിൽ എല്ലാപേ രെയും വിഷമിപ്പിച്ചു കൊണ്ട് ഉള്ള വിജയൻ്റെ പെട്ടെന്നുള്ള വേർപാട് കാരണം അജുവിന് പഠിത്തം നിർത്തി വീട്ടിലേക്ക് തിരികെ പോരേണ്ടി വന്നു .......

ഒരു വർഷത്തി നിടയിൽ വിജയൻ്റെ ജോലി അജുന് കിട്ടിയത് ആ അമ്മക്കും മകനും വല്യ ഒരാശ്വാസമയി ........... പതിയെ ജീവിതത്തിലേക്ക് തിരികെ വന്ന അവർ പഴയതു പോലെ ജീവിതം തുടങ്ങി കഴിഞ്ഞിരുന്നു .......... സതീശൻ്റെ നിർദ്ദേശ പ്രകാരം സന്ധ്യയുടെ വീട് വാടകക്ക് കൊടുത്തു് സന്ധ്യയും അജുവും സരിതയുടെ വീട്ടിലേക്ക് താമസം മാറ്റി ........... മാളു വിൻ്റെ കോഴ്സ് കഴിഞ്ഞ ശേഷം സതീശൻ്റെ പരിചയത്തിൽ സിറ്റിയിലെ ഒരു പ്രമുഖ ഹോസ്പിറ്റലിൽ മാളു ജോലിക്ക് കയറി .......

നേരത്തെ പറഞ്ഞു വച്ചത് പോലെ ലെളിത മായ ചടങ്ങോടെ അജുവിൻ്റെയും മാളുവിൻ്റെയും വിവാഹം അവർ നടത്തി ......... അവരുടെ വിവാഹം കഴിഞെങ്കിലും വിവാഹ ദിവസവും സാധാരണ മറ്റ് ദിവസത്തെ പോലെ തന്നെ ഒരു ദിവസം ആയിരുന്നു അന്നും , വിവാഹം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് സതീശന് എസ്സ് ഐ ആയി പ്രൊമോഷൻ കിട്ടി .......... എറണാുളത്തു ആയിരുന്നു പോസ്റ്റിംഗ് അടുത്ത ദിവസം തന്നെ സതീശന് ചാർജ് എടുക്കേ ണ്ടതിനാൽ അന്ന് രാത്രിക്കുള്ള വണ്ടിക്ക്

💬 Comments

View all comments