0%

Chapter Title : എളേമ്മെടെ വീട്ടിലെ സുഖവാസം 4 [ വിനയൻ ]

Author : വിനയൻ Read All Parts 6K

വളവും സാധനന്നങ്ങളും എടുത്ത് വീട്ടിലേക്ക് പോയി ........ പറഞ്ഞ ദിവസം തന്നെ സതീശൻ കാ ലത്ത് പത്തു മണിയോടെ വീട്ടിൽ എത്തി സതീശനെ കണ്ട അവന്റെ ഹൃദയമിടിപ്പ് കൂടാൻ തുടങ്ങി ....... പെട്ടെന്ന് അവൻ തന്റെ ഡ്രെസ്സും സാധനങ്ങളും ബാഗിലാ ക്കി വീട്ടിലേക്ക് പോകാൻ റെഡിയായി ..... ബാഗുമായി നിൽകുന്ന അവനെ കണ്ട സതീശൻ പറഞ്ഞു മോൻ പോകാൻ റെഡി ആയോ ? ........ അതേ കോചചാ അമ്മ പറഞ്ഞിരുന്നു കൊച്ചച്ചൻ വന്നാൽ ഉടനെ തിരികെ വരണം എന്നു ...... അപ് പോൾ സരിത അവിടേക്ക് വന്നു ...... അവൾ പറഞ്ഞു അത് സാരമില്ല ഞാൻ സന്ധ്യേച്ചി യോട് പറയാം മോനെ...... ഊണ് കഴിഞ്ഞ് വൈകിട്ട് പോയാൽ മതി ........ പോരാ ഇളയമ്മെ എനിക്കിപ്പോൾ തന്നെ പോണം , അപ്പോൾ സതീശൻ പറഞ്ഞു എന്ന ഞാൻ മോനെ ബസ് സ്റ്റാൻഡിൽ കൊണ്ട് വിടാം ....... വേണ്ട കൊച്ചചാ ദൂര യാത്ര കഴി ഞ്ഞു വന്നത് അല്ലേ ഞാൻ നടന്നോളാം റോഡിൽ നിന്ന് ഓട്ടോ കിട്ടുമല്ലോ ...... ശെരി മോന്റെ ഇഷ്ടo പോലെ ചെയ്യു എന്നു പറഞ്ഞു കയ്യിൽ ഇരുന്ന കുറച്ചു നോട്ടുകൾ അവന്റെ പോക്കറ്റിൽ തിരുകി എട്ടനോടും ഏട്ടത്തിയോടും അന്വേഷണം പറയണം കേട്ടൊ എന്നാ ശെരി ....... ബാഗുമെടുത്ത് ഇറങ്ങിയ അവനെ സരിത യും മാളുവും ഗേറ്റ് വരെ അനുഗമിച്ചു ....... സരിത അവനെ തലോടിക്കൊണ്ട് പറഞ്ഞു മോൻ ശനിയും ഞായറും ഒന്നും നോക്കണ്ട സമയം കിട്ടുമ്പോൾ ഒക്കെ വരണം ഞാങ്ങൾ കാത്തിരിക്കും ...... എളെമ്മെ !

💬 Comments

View all comments