Chapter Title : എളേമ്മെടെ വീട്ടിലെ സുഖവാസം 5 [ വിനയൻ ]
വന്നൂ ....... അച്ഛനെ ഞാൻ വീണ്ടും കെട്ടി പിടിച്ചു ഉമ്മ വച്ചു ...... തന്റെ ശരീരത്തിൽ നിന്ന് അച്ഛൻ എന്നെ പതിയെ അടർത്തി മാറ്റി ...... ഇരുട്ട് വീണ വഴിയിലൂടെ എന്റെ കൈ പിടിച്ചു മുന്നേ നടകുമ്പോൾ അച്ഛൻ പറഞ്ഞു ....... മോളെ ........ നാളെ മുതൽ എന്റെ പോന്നു മോൾ ഒരു പുതിയ ജീവിതം തുടങ്ങുകയാണ് ........ ഇതുവരെ നടന്നതോക്കെ ഒരു ദുസ്വപ്നം പോലെ മോള് മറക്കണം ........ എന്നിട്ട് പുതിയ ജീവിതവുമായി എന്റെ മോൾ മുന്നോട്ട് പോകണം ......... അച്ഛൻ പറഞ്ഞതൊക്കെ മൂളി കേട്ടുകൊണ്ട് യാന്ത്രികമായി ഞാൻ അഛന്റെ കൈ പിടിച്ചു പുറകിൽ നടന്നു ......... നല്ല ക്ഷീണവും അടിവയറ്റിൽ ചെറിയ വേദനയും തോന്നിയ ഞാൻ വീടെത്തിയ പാടെ എന്റെ മുറിയിലേക്ക് പോയി അല്പനേരം റെസ്റ്റ് എടുത്തു ........ ------------------------------------------ കല്യാണം കഴിഞ്ഞ് ഞാൻ വിജയെട്ടൻറെ വീട്ടിൽ വന്നു അവിടെ എല്ലാപേരും എന്നോട് നല്ല സ്നേഹത്തോടെ ആണ് പെരുമാറിയിരുന്നത് ......... ആദ്യ രാത്രിയിൽ വിജയെട്ടന്റെ അമ്മ തന്ന പാൽ ഗ്ലാസുമായ് മുറിയിലേക്ക് ചെന്ന എന്നെ കെട്ടി പിടിച്ച വിജയെട്ടനോട് ഞാൻ പറഞ്ഞു ......... ചേട്ടാ ......... എനിക്ക് ചേട്ടനെയും ഇൗ പുതിയ സാഹചര്യ തോടും പൊരുത്തപ്പെടാൻ ഒരല്പം സാവകാശം തരണം എന്ന് പറഞ്ഞു ......... എന്റെ കയ്യിൽ നിന്ന് പാൽ വാങ്ങി കുടിച്ചു പകുതി എനിക്ക് തന്നു എന്നിട്ട് പറഞ്ഞു സമാധാനമായി ഉറങ്ങികൊളു ........ ഇവിടെ സന്ധ്യക്ക് എന്തെങ്കിലും ബുദ്ധിമുട്ടോ കുറ വുകളോ ഉണ്ടെങ്കിൽ എന്നോടോ അമ്മയോടോ പറയണം എന്ന് പറഞ്ഞു കിടന്നുറങ്ങി .........
💬 Comments
View all comments