0%

Chapter Title : എളേമ്മെടെ വീട്ടിലെ സുഖവാസം 8 [ വിനയൻ ]

Author : വിനയൻ Read All Parts 2.3K
ബാഗ് വാങ്ങി അവനു പിറകെ വീടിന് അകത്തേക്ക് പോയി .......... എല്ലാപേർക്കും സംസാരിച്ച ശേഷം ഉച്ചക്ക് ഊണ് കഴിഞ്ഞു സതീശനും സരിതയും അവരു ടെ.മുറിയിലേക്ക് പോയി ........... സന്ധ്യയും സ്ജുവും മാളിവും ടിവി യില് സിനിമ കാണുന്നതിനിടെ അജുവിനെ ഫോൺ ശബ്ദിച്ചു ......... ഫോണിന്റെ സ്ക്രീനിൽ നോക്കി അവൻ.പറഞ്ഞു അമ്മെ അച്ഛൻ വിളിക്കുന്നു എടുത്ത് സംസാരിക്കു മോനെ .......... ഹലോ അച്ഛാ ........... ഉണ്ട് അച്ഛാ അമ്മേടെ ഫോൺ ചാർജ് തീർന്നു അതാ കിട്ടാത്തത് , ശെരി അച്ഛാ ഞങൾ ഇപ്പൊൾ എളെമ്മെടെ വീട്ടിൽ ആണ് അച്ഛൻ ഇഗോട്ട് വന്നാ മതി ശെരി അച്ഛാ ........ ഫോൺ കട്ട് ചെയ്തു അവൻ പറഞ്ഞു അമ്മെ അച്ഛൻ നാല് മണിക്ക് റെയിൽവെ സ്റ്റേഷനിൽ എ ത്തുമെന്ന് , ഇവിടേക്ക് വരാമെന്ന് പറഞ്ഞിട്ടുണ്ട് ഇവിടെ വന്ന ശേഷം നമ്മുടെ വീട്ടിലേക്ക് പോകാമെ ന്ന് പറഞ്ഞു ......... സന്ധ്യ എഴുന്നെറ്റിട്ട്‌ പറഞ്ഞു അങ്ങനെ എങ്കി ൽ മോനെ അച്ചൻ വന്നാൽ ഉടനെ തന്നെ നമുക്ക് പോകണം എന്നാലേ ഒമ്പത് മണിക്ക് എങ്കിലും നമു ക്ക് വീട്ടിൽ എത്താൻ പറ്റൂ ......... അച്ചൻ എത്തു മ്പോഴേക്കും ഞാൻ പോയി നമ്മുടെ സാധനങ്ങൾ എടുത്ത് വക്കാം എന്ന് പറഞ്ഞു സന്ധ്യ മാളുനേം കൂട്ടി അകത്തേക്ക് പോയി ........... ഏഴ് മണിയോടെ വീട്ടിൽ എത്തിയ വിജയൻ കുളിച്ചു പന്റ് മാറി മുണ്ട് ഉടുത്തു എല്ലാപേരുമയി സംസാരിച് ഇരുന്ന ശേഷം എട്ട് മണിയോടെ അവർ അത്താഴം കഴിച്ചു കഴിഞ്ഞു സതീശൻ വിജയനോട് പറഞ്ഞു ............. ചേട്ടാ പോകാനായി

💬 Comments

View all comments