Chapter Title : എളേമ്മെടെ വീട്ടിലെ സുഖവാസം 9 [ വിനയൻ ]
കൊണ്ട് പറഞ്ഞു മോള് ഇന്ന് പോയിട്ട് രണ്ടു ദിവസം കഴിഞ്ഞ് വരണം ..........
എന്റെ പൊന്ന് മോളെ കണ്ട് വല്യമ്മക്കു കൊതി തീർന്നില്ല മുത്തെ ............ ഞാൻ വരാം വല്യമ്മ ! എനിക്ക് അവിടെ നിൽക്കുന്നതി നേ ക്കാൾ ഇഷ്ടം ഇവിടെ വല്യമ്മയുടെ കൂടെ നിൽകുന്നതാ ..........
വണ്ടിയിൽ നിന്ന് ബാഗും എടുത്ത് മളുനെയും ചേർത്ത് പിടിച്ചു അകത്തേക്ക് വന്ന സന്ധ്യയോട് സരിത പറഞ്ഞു ........... ചേച്ചി , ഞങ്ങൾ ഇറങ്ങുന്നു ഇനിയും നിന്നാൽ ഞങ്ങൾ അവിടെ എത്താൻ ഒത്തിരി വൈകും ശെരി മോളെ എന്ന അങ്ങനെ ആകട്ടെ ............
സന്ധ്യയുടെ അടുത്ത് നിന്ന അജുന്‍റെ കൈ പിടിച്ചു സരിത പറഞ്ഞു മോൻ രണ്ട് ദിവസം കഴിഞ്ഞ് അങ്ങ് വരണം കേട്ടോ ! അപ്പൊൾ വിജയൻ പറഞ്ഞു ............. രണ്ടു ദിവസം കഴിഞ്ഞ് ഞാനും മോനും കൂടി അവിടെ വരും , എന്നിട്ട് മോനെ അവിടെ നിർത്തി മാളുനെയും കൊണ്ട് ഞാൻ ഇങ്ങ് പൊരും കേട്ടോ സരിതെ .........
ശെരി ചേട്ടാ എന്നാ അങ്ങനെ ആയിക്കോട്ടെ എല്ലാവർക്കും മാളു ടാറ്റ പറഞ്ഞു ജീപിൽ കയറി അവർ യാത്രയായി .......... മടക്ക യാത്രയിൽ മാളു സതീശന്റെ അടുത്തും സരിത പുറകിലും ആയിരു ന്നു ഇരുന്നത് ..........
സതീശന്റെ അടുത്തേക്ക് അല്പം കൂടി നീങ്ങി ഇരുന്ന് കൊണ്ട് മാളു പറഞ്ഞു എന്നെയും കൂടെ വണ്ടി ഓടിക്കാൻ പഠിപിക്ക് അച്ഛാ ........... അപ്പൊൾ സരിത പറഞ്ഞു ഓ , സ്കൂട്ടർ പഠിച്ച് കഴിഞ്ഞു ഇനി ഇതും കൂടിയെ ബാക്കിയുള്ളൂ അച്ഛന്റെ പുന്നാര
💬 Comments
View all comments