Chapter Title : എളിമയിലൂടെ [ആരോ]
അതാ ലൈറ്റ് ആയെ
എളിമ : കുറെ ഉണ്ടാക്കുണ്ടാലോ
ഞാൻ : പിന്നെ റെന്റ് ഉം പണിക്കാരെ കൂലി യും കൊടുത്താൽ ബാക്കി ഒന്നും ഉണ്ടാകുല
എളിമ ചിരിച്ചു. .......
ഞാൻ ചായ യും കുടിച്ചു വേഗം പോയി ഉമ്മ ന്റെ വീട്ടിൽ പോയി ഫുഡ് ഒകെ കഴിച്ചു ഇരിക്കുമ്പോൾ എളിമ ന്റെ കാൾ വന്നു നീ വരുമ്പോൾ കുറച്ചു തേൻ വാങ്ങോ ന്ന് ചോദിച്ചു ഞാൻ ഒകെ പറഞ്ഞു അപ്പോൾ അവിടെ ഉള്ളവർ അവിടെ നില്കാൻ നിർബന്ധിച്ചു ഉമ്മ യും ഉപ്പ യും അവിടെ നിൽക്കാനും പറഞ്ഞു പക്ഷെ എനിക്ക് രാത്രി സ്റ്റേജ് ഇടാൻ ഉള്ളത് കൊണ്ട് ഞാൻ പറ്റില്ല ലേറ്റ് ആകും ന്ന് പറഞ്ഞു അവിടന്ന് പൊന്നു. ഷോപ്പ് ൽ കയറി എളിമ കുറച്ചു വിളിച്ചു
ഞാൻ : ഹലോ
എളിമ : എന്താടാ
ഞാൻ : തേൻ വലുത് വേണോ ചെറുത് വേണോ
എളിമ : നീ നോക്കി എടുത്തോ
ഞാൻ : ഒരു ദിവസം ഞാൻ എടുക്കും എന്ന് മെല്ലെ പറഞ്ഞു
എളിമ : എന്താ കേട്ടില്ല
ഞാൻ : നല്ലത് നോക്കി എടുക്കാം
എളിമ : ആ പൈസ ഞാൻ വന്നിട്ട് തരാ ട്ടാ
ഞാൻ :പൈസ ഞാൻ ചോദിച്ചോലല്ലോ
എളിമ ചിരിച്ചു. ഞാൻ ഫോൺ കട്ടാക്കി തേനും വാങ്ങി പോയി
അടുത്ത പാർട്ട് ൽ ബാക്കി പറയാം. നിങ്ങളുടെ അഭിപ്രായം എങ്ങനെ
💬 Comments
View all comments