0%

Chapter Title : എല്ലാ കളിക്കും ഒരു കഥ പറയാനുണ്ട് [അജു]

Author : kkstories Read All Parts 461

കൊളമാക്കല്ലേ കുട്ടാ.

രാത്രി ഫുഡ്‌ അടിച്ചു അഖിൽ നല്ല സുഖ നിദ്രയിലാണ്ട്. രാവിലെ ആദ്യ ദിനമായതുകൊണ്ട് ചുറ്റും പുറവുമൊന്നും വീക്ഷിക്കാതെ നേരെ ഓഫീലേക്ക് വിട്ടു.

റിസപ്ഷനിൽ ചെന്ന് ജോയിൻ ചെയ്യണമെന്ന് പറഞ്ഞപ്പോൾ അകത്തു മാത്യു സാറിനെ കാണാൻ പറഞ്ഞു. അകത്തു കേബിനിൽ ചെന്ന് പുള്ളിയെ കണ്ടു.
മാത്യു : അഖിലല്ലേ, ഫാദർ പറഞ്ഞായിരുന്നു. നേരെ അഡ്മിനിസ്ട്രേറ്റീവ് സെക്ഷനിലേക്ക് വിട്ടോ. അവിടെ രണ്ട് പേരുണ്ട് എല്ലാം പറഞ്ഞു വച്ചിട്ടുണ്ട്. രാവിലെ അഡ്മിഷൻ തിരക്കാണ്. ഉച്ച കഴിഞ്ഞു എന്നെയൊന്നു വന്നു കാണു.

ആ എന്തായാലും കുഴപ്പമില്ല. കമ്പനിയാടിക്കാൻ രണ്ടാവാന്മാരുണ്ടല്ലോ സീനില്ല. അഡ്മിനിസ്ട്രേറ്റീവ് സെക്ഷനിൽ കയറിയ ഞാനാദ്യം ഒന്ന് ഞെട്ടി. പിന്നെ ഉള്ളിൽ ഒന്ന് രണ്ട് ലഡുവും പൊട്ടിച്ചു. അവിടെ നെയ്മുറ്റിയ രണ്ട് ഇത്തമാർ ഇരിക്കുന്നു.

💬 Comments

View all comments