Chapter Title : എല്ലാം തീരുമാനിച്ചത് പോലെ [സഞ്ചാരി]
അച്ഛൻ വന്നു. അച്ഛൻ കുളിക്കാനായിട്ട് പോയി.. പെട്ടന്ന് അച്ഛന്റെ ഫോൺ റിങ് ചെയ്തു.. അച്ഛാ ഫോൺ ബെൽ അടിക്കുന്നു!!! രണ്ടു പ്രാവശ്യം പറഞ്ഞപ്പോഴും മറുപടി ഉണ്ടായില്ല...
നീ എടുത്തു ആരാന്നു നോക്ക്.. അമ്മ പറഞ്ഞു
ഞാൻ കാൾ എടുത്തു
ചേട്ടാ നിങ്ങള് വീട് എത്തിയോ? ഞാൻ അമ്പരന്ന്. ഇതരപ്പ??? മാമി ആണോ?? പക്ഷെ മാമി അച്ഛനുമായി പിണക്കം അല്ലെ വല്യമയുടെ സൗണ്ടും അല്ല...
ചേട്ടാ എന്താ ഒന്ന് മിണ്ടാതെ?
ഞാൻ എൻ്റെ സൗണ്ട് ഒന്ന് അടുജസ്റ്റ് ചെയ്തിട്ട് പറഞ്ഞു
ആ എത്തി...
ഇന്ന് ചേട്ടന്റ പരുപാടി എനിക്ക് അങ്ങ് ഇഷ്ട്ടപെട്ടാരുന്നു...
എന്ത് പരുപാടി.
ഓ ഒന്നും അറിയാത്ത പോലെ..
അപ്പോഴേക്കും അച്ഛൻ വന്നു... പെട്ടന് ഫോൺ വാങ്ങിച്ചു
നിന്നോടാരാ പറഞ്ഞെ എൻ്റെ ഫോൺ എടുക്കാൻ?
അല്ല അമ്മ പറഞ്ഞു.
പോ അപ്പുറത്..
അച്ഛന്റ്റെ പ്രതേക രീതിയിലുള്ള പെരുമാറ്റം എന്തിനെയോ മറക്കുന്ന പോലെ തോന്നി. ഇനി അച്ഛന് കയ്യ് എങ്ങാനും? ഏയ്യ് അതവില്ല ക്ലയിന്റ് വല്ലതും ആയിരിക്കും? ഇനി കയ്യ് ആണോ?
ചിന്തകൾ എന്നെ അലട്ടി..
പിറ്റേന്ന് അച്ഛൻ കുളിക്കാൻ കേറിയപ്പോൾ അച്ചന്നത് ഫോൺ എടുത്തു എന്നല്ല വന്ന നമ്പർ ഞാൻ എടുത്തു.
എന്നിട്ട് എൻ്റെ വാട്സാപ്പിൽ കണക്ട് ചെയ്തു. നോക്കിയപ്പോൾ ഒരു ചേച്ചി. അച്ഛന്റ്റെ നീക്കക്നങ്ങൾ ഒകെ ഞാൻ വീക്ഷിക്കാൻ തുടങ്ങി.achan എന്തോ ഒളിപ്പിക്കുന്ന പോലെ...
അമ്മയോട് വല്യ രീതിയിലുള്ള അടുപ്പം കാണിക്കുന്നില്ല. അമ്മയാണേൽ അത് ശ്രെദ്ധിക്കുന്നും ഇല്ല. എനിക്ക് മനസിലായി അച്ഛന് കയ്യ് ഉണ്ട്. ഞാൻ ആ സ്ത്രീയെ വിളിച്ചു എന്നിട്ട് നേരിട്ട് കാണാം ഇന്ന്
💬 Comments
View all comments