Chapter Title : എല്ലാർക്കും അറിയുന്ന കുടുംബം 3 [manu]
- ആ ഞങ്ങളവിടെ നിന്നോളാം 'അമ്മ ഫങ്ക്ഷന് കഴിഞ്ഞു അവിടെ വന്നോ അപ്പൊ നാളെ കല്യാണത്തിന് അവിടുന്നല്ലേ അടുത്ത് .....
ഭവാനിയമ്മ - ശരിയാടി കൊച്ചെ ഞാനും അതോർത്തില്ല ..
നീലു - ശരിയാ അല്ലെ നമ്മക്കെല്ലാർക്കും പടവലത്തു നീക്കം ഇന്ന് എന്നിട്ടു നാളെ മടങ്ങി വരാം .....
ഭവാനിയമ്മ - എന്നാൽ വൈകേണ്ട റെഡി ആയിക്കോ എല്ലാരും ......
ലച്ചു - ഓക്കേ അമ്മുമ്മേ .......
നീലു - അല്ല നിങ്ങള് ഒറ്റയ്ക്ക് ഇന്ന് ലേറ്റ് ആവും വരെ അവിടെ എങ്ങനെ നിക്കും ... ഇവിടവുമ്പോ വല്യ പ്രശ്നമില്ല ...
ഭവാനിയമ്മ - ആ അത് ശരിയാ ...
കേശു - അത് നമ്മൾ എല്ലാരും ഇല്ലേ .... അത് കുഴപ്പമില്ല ,,,,,,
നീലു - അത് വേണ്ട അവിടെ പറമ്പിലൊക്കെ ഓടി കളിക്കാനല്ലേ ......
ലച്ചു - അത് ഞാൻ നോക്കിക്കൊള്ളാം അമ്മെ ......
നീലു - നല്ല ആള് . പോടീ അവിടന്നു .... അമ്മെ എന്ത് ചെയ്യും
ഭവാനിയമ്മ - ശരിയാണല്ലോ
നീലു - നമ്മക്ക് രമയെ വിളിച്ചാലോ ... ശങ്കരണ്ണാൻ ആണേൽ അവിടില്ല …. ജയന്തനും ഇല്ലേൽ അവളെ വിളിക്കാം
കേശു - ഹേ അത് വേണ്ട അമ്മെ .... പാവം എന്തിനാ ബുദ്ധിമുട്ടിക്കുന്നേ
നീലു - ഞാൻ വിളിച്ചു നോക്കാം ... ഉണ്ടേൽ പടവലത്തു പോവാം അല്ലേൽ എല്ലാം ഇവിടെ നിന്ന മതി ....
ലച്ചു - ശരിയമ്മേ 'അമ്മ രാമന്റിയോട് വരാൻ പറ ..... വാ പിള്ളേരെ റെഡിയാവാം
അകത്തു………….
കേശു - എന്തോന്നാ ലച്ചുവെച്ചി രാമൻറ്റി വന്ന എല്ലാ പ്ലാനും പൊളിയും
ലച്ചു - എടാ മോനെ ഒരു പ്ലാനും പൊളിയില്ല ....
ശിവ - അതെന്താ
ലച്ചു - അതൊക്കെയുണ്ട്
വിഷ്ണു - നീ കാര്യം പറയെടി .........
ലച്ചു - അതെ അന്നൊരു ദിവസം നിങ്ങള് പടവലത്തു പോയില്ലേ ... അന്ന് പലതും സംഭവിച്ചു ഇവിടെ
വിഷ്ണു - എന്ത് ..........
ലച്ചു അന്നത്തെ
💬 Comments
View all comments