Chapter Title : എല്ലാർക്കും അറിയുന്ന കുടുംബം 6 [manu]
നേരിട്ടുള്ളതാ ... ലൈവിൽ
ലച്ചു - എം ... അമ്മക്ക് കാണാനോ ....
നീലു - എഹ് .... ആ പക്ഷെ ...
ലച്ചു - ഞാൻ ചാറ്റിൽ എടുത്തു തരാം ... അതിനെന്താ ...
നീലു - അത് വേണ്ട പിള്ളേർ അറിയണ്ട .... അത് മോശമാ ....
ലച്ചു - പിന്നെന്താ ചെയ്യാ .... നമുക്ക് പിള്ളേരെ ഇവിടുന്നു മാറ്റിയാലോ ...
നീലു - എങ്ങനെ
ലച്ചു - വഴിയുണ്ട് .. 'അമ്മ ചോറ് വച്ചോ ....
നീലു - ഇല്ല
ലച്ചു - എന്ന നമുക്ക് പുറത്തുന്നു വാങ്ങിക്കാം .... അവരെ അയക്കാം ചേട്ടന്റെ കൂടെ ....
നീലു - പക്ഷെ കാശു ഒരുപാടാവും ...
ലച്ചു - അമ്മക്ക് കാണണേൽ മതി .... അല്ലേൽ വേണ്ട ...
നീലു - കാണണം ... പക്ഷെ
ലച്ചു - ഒരു പക്ഷെമില്ല .... ഞാൻ പറഞ്ഞോലാം ... കേശു എടാ കേശു ... മുടിയൻ ചേട്ടാ .... വന്നേ
കേശു - എന്താ ലച്ചു ചേച്ചി ...
ലച്ചു - 'അമ്മ ഇന്ന് ബിരിയാണി മേടിച്ചു തരുന്നു പറഞ്ഞു ...
കേശു - ശരിക്കും ആണോ അമ്മെ ....
നീലു - എം
ലച്ചു - മുടിയനും കേശുവും പോയി വാങ്ങി വാ...
കേശു - ആ പോവാം ചേട്ടാ
വിഷ്ണു - ആ പോവാം ... കാശു ...
നീലു - ആ ബാഗിൽ നിന്നും എടുത്തോ ...
വിഷ്ണു - ഓക്കേ .. ചിക്കൻ ബിരിയാണി ....
ലച്ചു - കേശു കൂടെ പോയാൽ ചിലപ്പോ ചെലവ് കൂടും അമ്മെ ...
നീലു - അതാണ് പേടി ...
ശിവ - എന്ന ഞാനും പോവും...
ലച്ചു - വേണ്ട ....
ശിവ - അമ്മെ പ്ളീസ് ...
നീലു - ആ പൊക്കോ ....
അവർ പുറപ്പെട്ടു ....
നീലു - ഡാ വിഷ്ണു ... പതുക്കെ പോണേ പിള്ളേരെയും
💬 Comments
View all comments