Chapter Title : എല്ലാർക്കും അറിയുന്ന കുടുംബം 7 [manu]
ഗായത്രിയെ ....
ലച്ചു - നമ്മുടെയോ
വിഷ്ണു - അല്ല അങ്ങനല്ല
ലച്ചു - ആ ഗായത്രി തന്നെ
നീലു - കൊള്ളാലോ നിന്റെ ഫ്രണ്ട്
ലച്ചു - അത് മാത്രമല്ല അവക്ക് അമ്മേടെ കൂടെ ചട്ടി അടിക്കണം എന്നും പറഞ്ഞു ....
ശിവ - ചട്ടിയാടിക്കാനോ ... അതെന്താ
ലച്ചു - അത് പിന്നെ ഈ പെണ്ണുങ്ങൾ തമ്മിൽ ചെയ്യുന്നെന്റ കോഡ്ഭാഷയ
കേശു - ആഹാ ഗായത്രി ചേച്ചി ആള് കൊള്ളാലോ ... അപ്പം നിങ്ങള് ഇതൊക്കെയാണോ സംസാരിക്കാറുള്ളത്
നീലു - കൊള്ളാല്ലോ ലച്ചു നിന്റെ ഫ്രണ്ട്സ് ... ഇതിപ്പം പെണ്പിള്ളേരെയും വീട്ടിൽ കെട്ടാൻ പറ്റാത്ത അവസ്ഥ ആയല്ലോ
ലച്ചു - പിന്നെ അങ്ങനൊന്നും ഇല്ല .... അത് ബെസ്ററ് ഫ്രണ്ട്സ് എല്ലാം ഷെയർ ചെയ്യും അല്ലാതെ അവൾ ഇത് വരെ അങ്ങനെ വല്ലോം പെരുമാറിയോ ....
നീലു - അതില്ല ....
വിഷ്ണു - ഗായത്രിക്കു ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നോ ഞാൻ അറിഞ്ഞില്ലല്ലോ
നീലു - ഉണ്ടെങ്കിൽ
വിഷ്ണു - ഹേ ഞാൻ ഒരു ആത്മഗതം പറഞ്ഞു പോയതാ
നീലു - എന്നാലും ഫ്രണ്ടിന്റെ അമ്മയെ കുറിച്ച് ഇങ്ങനെ പറയുമോ ... എന്നിട്ടു നീ എന്ത് പറഞ്ഞു
ലച്ചു - ഞാൻ എന്ത് പറയാൻ .... അമ്മയെ പറ്റുമെങ്കിൽ വളച്ചോളാൻ പറഞ്ഞു
ശിവ - ബെസ്ററ്
നീലു - ഡി
ലച്ചു - ഞാൻ ചുമ്മാ പറഞ്ഞതാ ... ഞാൻ അതിനു വല്യ ഇമ്പോര്ടൻസ് കൊടുത്തില്ല
നീലു - എന്നാലും അവളൊരു ലെസ്ബിയൻ
💬 Comments
View all comments