Chapter Title : എൽസമ്മ എന്ന മമ്മി.. അല്ല.. ആന്റ്റി [Socrates]
"
"മോനേ......... എനിക്ക് അമ്പത് വയസ്സ് ആകാറായി.. ഉടനെ ഒരു അമ്മച്ചി ആകും... മോന്റെ ജീവിതം തുടങ്ങിയിട്ടില്ല... ഇത് ഈ പ്രായത്തിൽ എല്ലാർക്കും ഇങ്ങനൊക്കെ തോന്നും... ഒന്നും ആലോചിക്കാതെ ഓരോനൊക്കെ കാണിച്ചിട്ട്.. പിന്നെ ജീവിതകാലം മൊത്തം ദുഖികും.... പഠിച്ഛ് ജോലിയൊക്കെ ആയി നല്ലൊരു കൊച്ചിനെ കെട്ടിയിട്ട് അതിന്റെ കൂടെ!!!!!!!!!!!.... എല്ലാത്തിനും ഓരോ സമയം ഉണ്ട്.. മോൻ ഇപ്പോൾ പഠിക്കാൻ ഉള്ള സമയമാ... സമയം ആകുമ്പോൾ കർത്താവ് തന്നെ ഒരു ഇണയെ കൊണ്ടുതരും... "
"ഇതിനകത്ത് എന്നതാ മമ്മി ദുഖിക്കാൻ.... "
"അത് മോന് അറിയാത്തത് കൊണ്ടാണ്... "
"മമ്മിയുടെ കൂടെ ചെയ്താൽ.. പിന്നെ ഭാവിയിൽ ഞാൻ സ്വയം പഴിക്കും എന്നാണോ പറയുന്നത്... ഒരിക്കലും ഇല്ല... അത് മമ്മിക്ക് എന്നെ അറിയാത്തതുകൊണ്ടാ.... "
"മോനേ... മതി... "
കുറച്ചുനേരം... കുറച്ചുനേരം.. ആരും ഒന്നും മിണ്ടിയില്ല.. പരസ്പരം നോക്കിയതുമില്ല..
"മമ്മി....മമ്മി... എന്റെ മുഖത്തേക്ക് നോക്കിയേ... " ധൈര്യം സംഭരിച്ചശേഷം ആന്റോ പറഞ്ഞു.
അല്പം നിറഞ്ഞ കണ്ണുകളാൽ ഇരുവരും കണ്ണുകളിലേക്ക് നോക്കി..
"ഞാൻ മമ്മിയെ വേദനിപ്പിക്കാൻ വേണ്ടി അല്ല ഇതൊക്കെ പറഞ്ഞേ... കർത്താവാണേ അങ്ങനെ വിചാരിക്കരുത്. എനിക്ക് എന്റെ ജീവിതത്തിൽ ഏറ്റവും അടുപ്പം തോന്നിയ സ്ത്രീ ആണ് മമ്മി... മമ്മിക്ക് ഇഷ്ടമില്ലാത്തതൊന്നും ഞാൻ ചെയ്യില്ല... മമ്മി പറഞ്ഞാൽ മതി ഇനി ഞാൻ ഇങ്ങോട്ട് വരില്ല.. ഒരു പ്രശനവും ഉണ്ടാക്കില്ല... മമ്മിക്ക് എപ്പോളാ സഹായം വേണ്ടേ അപ്പോൾ ഞാൻ വരാം.. പക്ഷേ എനിക്ക് മമ്മിയുമായി ചെയ്യാൻ താല്പര്യം ഉണ്ടെന്ന് പറഞ്ഞതിനെ ഒരു കുട്ടികളിയായി മാത്രം കാണരുത്..... "
നിർവികാരതയോടെ എൽസമ്മ അന്റോയേ നോക്കിയിരുന്നു.
💬 Comments
View all comments