0%

Chapter Title : എൽസമ്മ എന്ന മമ്മി.. അല്ല.. ആന്റ്റി [Socrates]

Author : Kambikathakal Read All Parts 11.7K

തുടച്ചപ്പോൾ, വാതിൽ പടിയിൽ നിന്ന് എൽസമ്മ അന്റോയുടെ നഗ്നതയെ ആകെ മൊത്തം നോക്കി... ഇരുവരും ഒന്ന് ചിരിച്ചു കാണിച്ചു.
സമയം പകൽ 3:30 കഴിഞ്ഞിരുന്നു. മഴ അപ്പോൾ ചാറ്റൽ മാത്രമായിരുന്നു. അടുക്കള വാതിൽ എമർജൻസി വെട്ടത്തിൽ തുറന്ന്, പുറത്ത് ഇറങ്ങി ആരുമില്ലെന്ന് എൽസമ്മ ഉറപ്പാക്കി.
"പൊയ്ക്കോ...... " എൽസമ്മ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
"ശെരി മമ്മി... " ആന്റോ അടുക്കളയിൽ നിന്ന് പുറത്തിറങ്ങി. അവൻ തിരിഞ്ഞു നിന്ന് എൽസമ്മയെ ഒന്നുകൂടി നോക്കി. തിരിച്ചു കയറി ചെന്ന അവൻ എൽസമ്മയുടെ നെറ്റിയിൽ ഒരു ചുംബനം നൽകി. എൽസമ്മ ഒന്നും പറഞ്ഞില്ല. ഒരു ചിരി മാത്രം വരുത്തി.
"പോട്ടെ മമ്മി.... "
"ആന്റോ... മോനെ.... "
"എന്താ മമ്മി.... "
പോകാൻ ഇറങ്ങിയ ആന്റോ സൈക്കിൾ എടുത്ത് നടക്കാൻ തുടങ്ങുവായിരുന്നു.
"മോനെ...നീ... നീ ഇനി എന്നെ മമ്മി എന്ന് വിളിക്കരുത്... " അന്റോയുടെ മുഖം ഒന്ന് ചുളിഞ്ഞു.
"നീ എന്നെ.. ആന്റി എന്ന് വിളിച്ചോ.... അതാനല്ലത്.. "
"ശെരി... " എന്ന് പറഞ്ഞ് അവൻ പോയി.
........

അടുത്ത കുറച്ചു ദിവസങ്ങളിൽ എൽസമ്മക്ക് മനസിനും ശരീരത്തിനും മടുപ്പ് മാത്രമായിരുന്നു. എല്ലാത്തിനോടും ഒരുതരം വെറുപ്പ്...താൻ ഒരു വെറുക്കപെട്ടവൾ ആണെന്ന് തോന്നൽ എൽസമ്മയിൽ വല്ലാതെ കൂടി. അവർ ഇടക്കിടെ സ്വന്തം മനസിനേയും ശരീരത്തെയും സ്വയം ശപിച്ചു.
താൻ ഒരു വേശ്യ ആണെന്ന് എൽസമ്മ സ്വയം പറഞ്ഞുകൊണ്ടിരുന്നു.
"എന്താ അമ്മാമേ വല്ലാതിരിക്കുന്നെ... വയ്യായോ.. " റബ്ബർ വെട്ടുന്നതിനിടയിൽ ശ്രീജയും ലക്ഷ്മിയും ചോദിച്ചു. ചെറിയ തലവേദന ആണെന്ന് പറഞ്ഞ് എൽസമ്മ രക്ഷപെട്ടു.
കുരിശു രൂപത്തിന്റെ മുമ്പിൽ

💬 Comments

View all comments