Chapter Title : എൽസമ്മയുടെ നാമത്തിൽ 1
പറഞ്ഞത് ചെയ്യാൻ നോക്ക്!" അതിപ്പം മുതലാളി ഞാൻ വിചാരിച്ച പോരല്ല.... രാമൻ ഇരുത്തി ചിന്തിച്ചു കരിപ്പള്ളി ചിന്തക്ക് വേഗം കുട്ടി. "ഇന്നെ പറയുന്നു നിന്റെ കെട്ടിയോള് ജനാകിയോട് ജോലിക്കു വരാൻ അതാകുപ്പോൾ നിനക്കു നിന്റെ സ്വാന്തം ഷാപ്പ് പോലെ അകില്ലേ ഇവിടം. കൂടാതെ ഒരു വരുമാനവും ചേട്ടന്റെ ഭാഗത്തു നിന്ന് പറയുന്നതെന്ന് കരുതിയാൽ മതി." ഇത്രയും പറഞ്ഞു രാമന് രണ്ടു ഒഴിച്ചപ്പോഴേ കരിപ്പള്ളിയുടെ എവിടേക്കെയോ ലഡു പൊട്ടി! ജാനകി കണ്ടപ്പോൾ തോന്നിയ പുതിയതാണ്. അതു ആർക്കും തോന്നണ പൊലെ. ഒരിക്കൽ രാമന്റെ വീട്ടിൽ പലിശ വാങ്ങാൻ ഇറങ്ങിയപ്പോൾ അബദ്ധത്തിൽ കണ്ടതാണ് അവളെ. വീട്ടിനു മുന്നിൽ ആളെ കാണാഞ്ഞിട്ടു പുറകിലെ അടുക്കളയിൽ എത്തിയപ്പോഴണ് അടുപ്പിലെ ചൂടിൽ വിയർത്തു കുതിർന്ന രൂപത്തിൽ നനഞ്ഞു ഒട്ടിയ ബ്ലൂസും കഷവും എല്ലാം ഒഴുകിയേറ്റുന്ന പൊക്കിൾകൊടിയും കണ്ടു കരിപ്പള്ളി നിന്ന് പോയത്. ഇത്രയും നാളും എവിടെ ആയിരുന്നു നാട്ടിൽ? കരിപ്പള്ളി അറിയാതെ തന്നെ സ്വായം ചോദിച്ചു പോയി. പിന്നെങ് രാവും പകലും ഉറക്കമില്ലാത്ത അവസ്ഥ. കുളക്കടവിലും സിറ്റിയിലും കാണാൻ കിട്ടുന്നില്ല. ഇവളന്താ നിധിയോ രാമൻ വീട്ടിനകത്തു തന്നെ സൂക്ഷിക്കാൻ. കരിപ്പള്ളി നിരാശനായില്ല. ഇന്ന് ആ സമയവും വന്നു കഴിഞ്ഞു. മുൻപ് എൽസമ്മ അരുളിയ പോലെ എല്ലാവരും ഇവിടെ നല്ല കാലം ഉണ്ടാവും കരിപ്പള്ളിക്കും
പള്ളിക്കര പിറന്നാളിന് എൽസമ്മയുമൊത്തു പോകുമ്പോഴേ ജാനകി പറഞ്ഞു തുടങ്ങിയതാണ് വീട്ടിലെ കഷട്ടപാടുകൾ. പണിക്കു പോകുന്നില്ലതു പോട്ടെ.. അന്തി വരെ കരിപ്പള്ളിയുടെ ഷാപ്പിൽ കള്ളും കുടിച്ചു മറിയുന്ന ഭർത്താവനു തന്നിക്കുള്ളതെന്നു ജാനകി പറഞ്ഞു എൽസമ്മ അറിഞ്ഞു. ഈ കുടുംബം മാത്രമല്ല പല
💬 Comments
View all comments