Chapter Title : എമിയും അലെക്സും 1 [മെറിൻ]
കാത്തിരിക്കും.
ഗ്രാജുയേഷനു ശേഷം എമിയെ ഞാൻ വിയന്നയിലെ യൂണിവേഴ്സിറ്റിയിൽ ലിറ്ററേചറിനായി ചേർത്തു. രണ്ടര വർഷം മുന്നേ തന്നെ ഞാൻ ഞങ്ങളുടെ ഏജൻസിയുടെ റഷ്യൻ താവളത്തിലേക്ക് മാറിയിരുന്നു. റഷ്യയിൽ ഞങ്ങളുടെ ഏജൻസിയുടെ മേധാവികൾ ഭാര്യ ഭർത്താക്കന്മാരായാ സൂസനും സിറിലുമായിരുന്നു. സൂസൻ മലയാളിയും സിറിൽ അമേരിക്കക്കാരനുമായിരുന്നു. മലയാളിയായതുകൊണ്ട് തന്നെ സൂസനുമായി ബോസ്സ് എന്നതിലുപരി അടുപ്പം എനിക്കുണ്ടായിരുന്നു.
ജോലിയിലെ എന്റെ ആത്മാർത്ഥത എനിക്ക് കൂടുതൽ കൂടുതൽ വെല്ലുവിളികളുള്ള മിഷനുകൾ സമ്മാനിച്ചു. ഓരോ മിഷനുകളും ഞാൻ നിഷ്പ്രയാസം തീർത്തിരുന്നു. മാസംതോറും ബാങ്ക് അക്കൗണ്ട് ബാലൻസ് കുന്നുകണക്കിനെ കുമിഞ്ഞു കൂടി. എത്രയൊക്കെ പണം ബാങ്കിൽ കുമിഞ്ഞു കൂടിയാലും ഓരോ മിഷന് പോവുമ്പോളും മരണം എന്റെ പുറകിലുണ്ടെന്ന ചിന്ത എന്റെ ബോധത്തിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മിഷൻ ഇല്ലാത്ത ഓരോ നിമിഷവും ഞാൻ ജീവിതം ആഘോഷിച്ചു നടന്നിരുന്നു.എന്റെ സഹപ്രവർത്തകരും അങ്ങനെ തന്നെയാണ്. നാളെ എന്നൊരു ദിനം ഞങ്ങൾക്കുണ്ടോ എന്ന് സംശയമായിരുന്നു. അതുകൊണ്ട് എല്ലാ സുഖ സൗഭാഗ്യങ്ങളും ഇന്ന് തന്നെ അനുഭവിച്ചു തീർക്കാൻ ശ്രമിച്ചിരുന്നു. പാർട്ടികളും യാത്രകളും കള്ളും പെണ്ണും കഞ്ചാവുമെല്ലാം അവർ ആസ്വദിച്ചിരുന്നു. കഞ്ചാവ് ഒഴികെ മറ്റെല്ലാം ഞാനും ആസ്വദിച്ചിരുന്നു.
ഒരിക്കൽ ലഹരിക്ക് അടിമപ്പെട്ട എന്നെ എന്നും എമി വിളിച്ച് നിരീക്ഷിക്കാറുണ്ട് എന്ന ബോധമുള്ളതുകൊണ്ട് ഞാൻ മദ്യവും വല്ലപ്പോളും മാത്രമേ അതിരു കിടന്ന് കഴിക്കുകയുള്ളു. പിന്നെ എന്റെ ലഹരി സ്ത്രീകൾ തന്നെയായിരുന്നു. വീക്കെൻണ്ടിൽ സഹപ്രവർത്തകരുമായി നടന്ന് പോന്നിരുന്ന പാർട്ടികളിൽ പല നാട്ടിൽ നിന്നുള്ള സുന്ദരികളും പങ്കെടുത്തിരുന്നു. അവരിൽ ഒന്നിനേയോ ഒന്നിലധികം സുന്ദരികളായോ ഞാൻ പാർട്ടി അവസാനിക്കുന്നതോടെ ഭോഗിക്കുമായിരുന്നു. അങ്ങനെ പല സ്ത്രീകൾ എന്റെ കിടപ്പറയിൽ എത്തിയിരുന്നു.മിഷന് ഭാഗമായി
💬 Comments
View all comments