0%

Chapter Title : എമിയും അലെക്സും 1 [മെറിൻ]

Author : Kambikathakal Read All Parts 631

എന്നോടുള്ള പെരുമാറ്റം വളരെ പരുക്കാനായിരുന്നു. എനിക്ക് പതിനാറു വയസുള്ളപ്പോൾ എന്റെ കഷ്ടപ്പാട് സഹിക്കാൻ എനിക്കൊരു കൂട്ട് കിട്ടി. എമി, എന്റെ കുഞ്ഞനുജത്തി. എമിയുമായി വൈകുന്നേരം നടക്കാൻ ഇറങ്ങുമ്പോൾ മാത്രം പപ്പാ കുറച്ചുകൂടെ നന്നായി സംസാരിച്ചിരുന്നു. അതുകൊണ്ട് തന്നെ ഞാൻ ആ നടത്തം ഒഴിവാക്കാറില്ല. അത്തരം ഒരു സായാന്ഹ നടത്തത്തിൽ എന്റെ പപ്പാ വെടിയേറ്റ് മരിച്ചിരുന്നു.

അതികം വൈകാതെ മമ്മി പുതിയ ഭർത്താവിനെ കണ്ടെത്തി. അവരുടെ എമിയോടുള്ള പെരുമാറ്റം എന്നെ തളർത്തിയിരുന്നു. ഞാൻ അവളുമായി വേറെ ഒരു വീട്ടിലേക്കു മാറി. മമ്മി എതിർത്തുപോലുമില്ല. പറ്റാവുന്ന ജോലികളെല്ലാം ചെയ്ത് ഞാൻ എമിയെ നോക്കവെയാണ് എന്റെ എല്ലാമെല്ലാമായ പ്രിയ മരിക്കുന്നത്. പ്രിയ എന്റെ പ്രണയിനി ആയിരുന്നു. എന്റെ ജീവിതത്തിൽ സന്തോഷത്തിന്റെ സുഗന്ധം പരത്തിയവൾ. അവളുടെ മരണത്തോടെ ഞാൻ മാനസികമായി തകർന്നിരുന്നു. ഞാൻ ചെറിയൊരു സമയത്തേക്ക് ലഹരിക്ക്‌ അടിമപ്പെട്ടു. ഒരിക്കൽ പോലീസ് എന്നെ അറസ്റ്റ് ചെയ്തതോടെ എമിയെ അവർ ഫോസ്റ്റർ കെയർ ലേക്ക് മാറ്റി. അവളെ തിരിച്ചു കിട്ടാൻ ഞാൻ നന്നേ പണി പെട്ടു. ലഹരി മരുന്ന് കേസ് ഇൽ പിടിക്കപ്പെട്ട ഒരാളോടൊപ്പം കുട്ടിയെ പറഞ്ഞ് വിടാൻ അമേരിക്കയിൽ വകുപ്പില്ല. മമ്മി ആണെങ്കിൽ എമിയെ ഇനി വേണ്ട എന്ന് അതിനോടകം തന്നെ അവരെ അറിയിച്ചിരുന്നു.

അപ്പോളാണ് കേസ് നടത്താൻ രാപ്പകൽ ഓടിയ എന്റെ മുന്നിൽ അദ്ദേഹം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. മിസ്റ്റർ റിച്ചാർഡ്സൺ. അയാൾ എനിക്ക് നിഷ്പ്രയാസം എമിയെ നേടി തന്നു. അയാൾ എന്നെയും എമിയെയും അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുപോയി താമസിപ്പിച്ചു.

ഏതാനും ദിവസങ്ങൾക്കു ശേഷമാണ് അയാൾ ആരാണെന്നു എനിക്ക് മനസിലായത്. അദ്ദേഹം അമേരിക്കയിലെ

💬 Comments

View all comments