0%

Chapter Title : എൻ തോഴി💗 1 [വവ്വാൽ മനുഷൻ]

Author : Kambikathakal Read All Parts 229

എൻ തോഴി💗 1

En Thozhi Part 1 | Author : Vavval Manushyan


ഇത് ഒരു പുതിയ എഴുത്തുകാരന്റെ ആദ്യത്തെ കുത്തി വരയാണ്.
ഇഷ്ട്ടപ്പെട്ടാൽ comment ഇടണെ .


"ഡാ എഴിച്ച് വീട്ടിൽ പോടാ " എന്ന് അരോ പറഞ്ഞപോൾ ആണ് സ്വപ്നത്തിൽ നിന്ന്  ഈ ഞാൻ ഉറക്കമുണർന്ന് .

"ശെ! നല്ല സ്വപ്നം ആയിരുന്ന് " എന്ന് സ്വയം മനസ്സിൽ പറഞ്ഞുകൊണ്ട് എണീക്കാൻ നോക്കി പക്ഷെ പറ്റണില്ല .

ദൈവമെ സ്വപ്നത്തിൽ Grill ചെയ്ത് കഴിച്ച പെരുമ്പാപ് ആണോ .
എന്തേോ വെളളം പോലത്തെ ദരാവകം മുകളിൽ നിന്ന് വീഴുന്നത് കണ്ടത്.എന്തോ മുരളുന്ന ശബ്ദവും കെൾക്കുന്നുണ്ട്.

ഞാൻ ചുറ്റും നോക്കി.അപ്പോഴാണ് ഒരു കാര്യം മനസ്സിലായത് . ഞാൻ ഇപ്പോ ക്ലബിൽ ആണ്.
എന്റെ പുറത്ത് കിടക്കുന്നത്  അഭിയാണ്.

"മെെരൻ " എന്ന് സ്വയം പറഞ്ഞുകോണ്ട് വീണ്ടും എണീക്കാൻ ഒരു ശ്രമം നടത്തി , പക്ഷെ പരാജയം ആയിരുന്നു ഭലം .

പിന്നെ എങ്ങനെയോക്കയോ എണീറ്റ് ഒന്ന് നിവർന്നപ്പോൾ തന്നെ ഞാൻ ഇരുന്നുപോയി.

"" തടിയൻ ""

ഇന്നലെ ഏത് ചാത്തൻ സാധനമാന്തോ അടിച്ചത്.

പിന്നെ ഞാൻ ഫോൺ എടുത്ത് സമയം നോക്കി. "11.30 ".

ഞാൻ പിന്നെ അഭിയെ വിളിച്ച് എണീപ്പിക്കാൻ നോക്കി , എവിടന്ന് അവൻ ചുണ്ട് കോണ്ട് ഒരു പ്രയോഗം കാണിച്ചിട്ട് വീണ്ടും കണ്ണടച്ചു.

പിന്നെ ഒന്നും നോക്കിയില്ല അവന്റെ കുണ്ടി നോക്കി തന്നെ ഒരു തോഴി കോടുത്തു.

ഒരു അലറലോടെ അവൻ എണീറ്റ്  എന്റെ തന്തയ്ക്ക് വിളിച്ച് അവൻ

💬 Comments

View all comments