എൻ തോഴി💗 [വവ്വാൽ മനുഷൻ]

📝 Ongoing

👁 314.4K views ❤ 1.9K likes 💬 69 comments

എൻ തോഴി💗 1 En Thozhi Part 1 | Author : Vavval Manushyan ഇത് ഒരു പുതിയ എഴുത്തുകാരന്റെ ആദ്യത്തെ കുത്തി വരയാണ്. ഇഷ്ട്ടപ്പെട്ടാൽ comment ഇടണെ . "ഡാ എഴിച്ച് വീട്ടിൽ പോടാ " എന്ന് അരോ പറഞ്ഞപോൾ ആണ് സ്വപ്നത്തിൽ നിന്ന്  ഈ ഞാൻ ഉറക്കമുണർന്ന് . "ശെ! നല്ല സ്വപ്നം ആയിരുന്ന് " എന്ന് സ്വയം മനസ്സിൽ പറഞ്ഞുകൊണ്ട് എണീക്കാൻ നോക്കി പക്ഷെ പറ്റണില്ല . ദൈവമെ സ്വപ്നത്തിൽ Grill ചെയ്ത് കഴിച്ച പെരുമ്പാപ് ആണോ . എന്തേോ വെളളം പോലത്തെ ദരാവകം മുകളിൽ നിന്ന് വീഴുന്നത് കണ്ടത്.എന്തോ മുരളുന്ന ശബ്ദവും കെൾക്കുന്നുണ്ട്. ഞാൻ ചുറ്റും നോക്കി.

📚 Chapters

3 published

Related Stories

💬 Comments

View all comments