0%

Chapter Title : എൻ തോഴി💗 2 [വവ്വാൽ മനുഷൻ]

Author : Kambikathakal Read All Parts 377

ചിരിയോടെ ചോദിച്ചു..

""ഞാൻ വന്നിട്ട് കുറച്ച് നെരം ആയി ..അല്ലാ നിങ്ങൾ എന്തോ കാര്യമായി ചർച്ച ചെയ്യുന്നത് കണ്ടലോ,,,""

ഞാൻ പറഞ്ഞു.

""അത് പിന്നെ കല്യാണം കഴിഞ്ഞു എന്താ ചെയ്യെണ്ടത് എന്ന് അറിയില്ല ,,അത് പറഞ്ഞു കോടുക്കുകയായിരുന്നു ""

അതിനു മറുപടിയായി വീണെച്ചി ഒരു കളള ചിരിയോടെ പറഞ്ഞു ..!

പറഞ്ഞു തീർന്നില്ല അതിനുമുന്നെ പിളെളരുടെ കരച്ചിൽ കെട്ടു .

വീണെച്ചിടെ പിളെളരാണ്.."" ഓഹ് , ഈ പിളെളര് "എന്ന് പറഞ്ഞു വീണെച്ചി ഈ രംഗത്തിൽ നിന്ന് പിളെളരെ നോക്കാൻ പോയി ..!

വീണെച്ചി പോയി എന്ന് ഉറപ്പ് വരുത്തിയ ശെഷം ഞാൻ മാളുന്റെ അടുത്തെക്ക് നീങ്ങിനിന്നിട്ട് അവളെ ഇടുപ്പിലൂടെ ചെർത്ത് പിടിച്ചിട്ട് ',-

""നിനക്ക് എന്തെലും സംശയം ഉണ്ടങ്കിൽ എന്നോട് ചോദിച്ചാ പോരാർന്നല്ലോ"".

ഞാൻ അവളോട് പറഞ്ഞു.

അവളുടെ ചൂട് നിശ്വാസം എന്നിൽ അടിക്കുന്നുണ്ടായിരുന്നു.

""എന്താ മോന്റെ ഉദ്ധെശം..?""

അവൾ എന്റെ പിടിവലയത്തിൽ നിന്ന് മാറാതെ തന്നെ ചോദിച്ചു.!

""അതുപിന്നെ പ്രത്യെകിച്ച് ദുരുദ്ധെശം ഒന്നുമില്ല""

ഞാൻ പറഞ്ഞുതീർന്നതും അവൾ എന്തോ കണ്ടുപെടിച്ചത് പോലെ എന്നിൽ നിന്ന് വിട്ടകന്നു..!

തിരിഞ്ഞു നോക്കിയതും നമ്മുടെ കോപ്രായങ്ങൾ എല്ലാം കണ്ടു കോണ്ട് കൈ കെട്ടി നിൽക്കുന്ന ദിവ്യൊചിനെയാണ്.!!

ആ വന്ന ആളെ കണ്ട് എനിക്ക് പേടി ഒന്നും തോന്നിയില്ല എന്നാലും ചെറിയ ഒരു ഭയം പോലെ തോന്നി അത്രെയുളളു..!!

ദിവ്യചെച്ചി ഒന്നും പറയാതെ എന്നെയും വലിച്ച് പുറത്തെക്ക് നടന്നു..

നമ്മുടെ വീടിന്റെ പുറക് വശത്ത് ഒരു കുളം ഉണ്ട് , കുളിക്കടവ് എന്ന് വെണെൽ പറയാം..

കുളത്തിലെക്കാണ് എന്നെയും വലിച്ച്

💬 Comments

View all comments