Chapter Title : എൻ തോഴി💗 3 [വവ്വാൽ മനുഷൻ]
ആളുകൾക്ക് കഴിക്കാൻ ഇട്ടിരുന്ന വെള്ള ടേബിളിൽ ഇപ്പോഴും കിടപ്പുണ്ട്.!
ദിവ്യ ചേച്ചി എന്നെ വന്ന് വിളിച്ചോണ്ട് പോയി നല്ല ചൂട് ദോശയും ചമ്മന്തിയും തന്നു..!
പക്ഷേ കഴിക്കുമ്പോൾ പോലും നമ്മളെ കഥനായികയെ കണ്ടില്ല..!!
പിന്നെയും ബന്ധുകൾ വന്നു, ആരൊക്കെയോ വന്നു എന്നോട് വിശേഷങ്ങൾ ചോദിച്ചുകൊണ്ട് ഇരുന്നു.!!!
ഏകദേശം ഒരു അര മണിക്കൂർ കഴിഞ്ഞു കാണും, “ TRILOKH ” എന്ന ഒരു അടിപൊളി ബസ് വീട് കഴിഞ്ഞു വന്നു..!! ബാക്കിൽ ത്രിലൊക്കിൻ്റെ തന്നെ രണ്ട് ബസ്സും വന്നു മുറ്റത്ത് ഒതുക്കി..!
അപ്പോഴേക്കും പെണ്ണും കൂട്ടരും റൂമിൽ നിന്ന് ഇറങ്ങി..!! മാളുവിൻ്റെ കൂടെ അമ്മുവും ഉണ്ട്..!
സത്യം പറഞ്ഞ ഞാൻ മാളുവിൻ്റെ കല്യാണം എന്ന് പോലും മറന്ന് മാളുവിൻ്റെ സൗന്ദര്യത്തിൽ വായും പൊളിച്ച് നിന്നു..!!!!
ചുമന്ന പട്ടിൽ ഗോൾഡ് പാറ്റേൺ ഉള്ള ഒരു സാരീ ആയിരുന്നു അവൾ ഇട്ടിരുന്നത്.'' മുടി ആവിഷ്യത്തിന് ഉള്ളത് കൊണ്ട് വിഗ്ഗ് വെക്കേണ്ടി വന്നില്ല., ആ മുടിയിൽ അങ്ങ് ഇങ്ങു ആയി ബ്രൗൺ കളർ ചെയ്തിട്ട് ഉണ്ട്..,,
കാതിൽ സ്വർണ്ണ കമ്മൽ, കണ്ണ് എഴുതി വാൽ വരച്ചിട്ടുണ്ട്, പിന്നെ പറയേണ്ടല്ലോ മുഖത്ത് makeup ഇൻ്റെ പൂരം ആണ്..!!
നല്ല ബോഡി ഷേപ്പ് ഉള്ളത് കൊണ്ട് സാരീ ഉടിതിരികുന്നത് മൂലം ശരീര വിടവ് നല്ല പോലെ അറിയാൻ പറ്റുന്നുണ്ട്..!!
പിന്നെ ഫോട്ടോ ഗ്രാഫറും, വെഡ്ഡിംഗ് വീഡിയോ സ്റ്റുഡിയോയിലെ വർക്കേഴ്സ് എല്ലാവരും അവരുടെ ജോലി ചെയ്തൊണ്ട് ഇരുന്നു..!!
...
മണ്ഡപത്തിൽ നിന്ന് നിന്ന് കാൽ കഴച്ചു, അതുകൊണ്ട് ഞാൻ താഴെ പോയി ഒരു കസേരയിൽ ഇരുന്നു.. എന്തോ
💬 Comments
View all comments