← Back to എൻ തോഴി💗 3 [വവ്വാൽ മനുഷൻ]

Comments

എൻ തോഴി💗 3 [വവ്വാൽ മനുഷൻ] · approved reader discussion

Unknown kid (അപ്പു) • 18-01-2026 20:26

Bro... next part ഉണ്ടാവില്ലേ?

Nikhil • 02-09-2025 23:28

ഡേയ് ഇത് ഒന്ന് ഫുൾ ആക്ക് ഇനി 2,3 വർഷം കഴിഞ്ഞ് എഴുതിയ വായിക്കാൻ ഞാനടക്കമുള്ള ആളുകൾ ജീവനോടെ ഉണ്ടാവുമോ എന്ന് പോലും അറിയില്ല.... 😂

വവ്വാൽ • 29-03-2025 23:33

എടാ എന്ത് പറ്റി നിനക്ക്. ബാകി എഴുത്

വവ്വാൽ • 14-01-2025 22:12

എടാ നീ ഈ സൈറ്റില്‍ കയറാറില്ലെ ഇപ്പോള്‍ കഴിഞ്ഞ ആഴ്ച ലീവിന് വന്നപ്പോള്‍ അടുത്ത് തന്നെ ബാകി ഭാഗം ഇടുമെന്ന് പറഞ്ഞു ഇതുവരെയും കണ്ടില്ല അതുകൊണ്ട് ചോദിച്ചതാണ്

വവ്വാൽ • 11-01-2025 18:57

എവിടെ പോയി കിടക്കുകയാടാ. നീ എഴുതി കഴിഞ്ഞെന്ന് ഇന്നലെ കണ്ടപ്പോള്‍ പറഞ്ഞല്ലോ.

വവ്വാൽ • 29-12-2024 14:07

ടാ മൊയന്തേ നീ എവിടെ

Abhi • 24-12-2024 23:12

Miki aduthu partenu vannu comment ittallo athu polla aduthu part idamo machana

വവ്വാൽ മനുഷൻ • 26-12-2024 19:35

മച്ചാനെ എഴുതാൻ ആഗ്രഹം ഇല്ലാത്തത് കൊണ്ട് അല്ല, കുറച്ച് പേഴ്സണൽ പ്രോബ്ലം എല്ലാം എവിടെന്നോ പോങ്ങി വരുന്നുണ്ട്. കുറച്ച് ബിസി ആണ്. മൈൻഡ് ഒന്നു കൂൾ ആവാൻ വേണ്ടി ആണ് പുതിയ കഥകൾ എല്ലാം വായിക്കുന്നത്.

Abhi • 02-01-2025 19:48

Problems ellam mariittu mind cool ayettu itta mathi macha samaeduttaullm kozhapamilla 🤍🫂

Abhi • 12-01-2025 19:38

Machana ellam mariyo bro🫶🏻 bakki ondi

Adwaith • 17-12-2024 15:07

Ithum ini nirthi pokan aano entho

വവ്വാൽ മനുഷൻ • 26-12-2024 19:36

നിർത്തി പോവില്ല.

Nachu • 15-12-2024 19:40

ഇങ്ങനെ ഇട്ട് w8 ആക്കിക്കല്ലേ

വവ്വാൽ മനുഷൻ • 26-12-2024 19:37

Busy ആണ് മച്ചാനെ.

Abhi • 11-12-2024 00:24

Machana oru raksayum illa kidu part story ittupolla njan trilling aye oru katha read cheythatilla aa edi aa enniku koduttall istapetta pinne Bakki write oru raksayum ill ore polli machana pettanu Bakki koda idu waiting anu ethu njan read cheyan tamasichu poyi onnuda parayuva ora poli petta ennu aduthu idana ♥️

വവ്വാൽ മനുഷൻ • 12-12-2024 22:10

വേഗം ഇടാം അഭിയെ ♥️

സോജു • 09-12-2024 23:54

വായിച്ചില്ല മച്ചാനെ..

വായിക്കാൻ ഇതുവരെ സമയം കിട്ടിയില്ല..

തിരക്കൊഴിഞ്ഞ സേഷം സമയംപോലെ  വായിച്ച് അഭിപ്രായം പറയാം.

അപ്പൊ എല്ലാം പറഞ്ഞപോലെ..

വവ്വാൽ മനുഷൻ • 10-12-2024 09:51

Okk മച്ചാനെ വായിച്ചിട്ട് അഭിപ്രായം പറയണേ♥️

നന്ദുസ് • 09-12-2024 20:33

Waw.. Super...
ഒരാടിപൊളി ലവ് ആക്ഷൻ ഡ്രാമ സ്റ്റോറി...
കിടു ഫീൽ....
Keep continues ❤️❤️❤️

വവ്വാൽ മനുഷൻ • 09-12-2024 22:00

Thanku brh♥️

Aarav • 09-12-2024 17:51

Bro waiting

വവ്വാൽ മനുഷൻ • 09-12-2024 21:59

♥️

Abhi • 08-12-2024 22:32

Wating bro

വവ്വാൽ മനുഷൻ • 09-12-2024 10:30

♥️

Midhun • 08-12-2024 19:55

Super

വവ്വാൽ മനുഷൻ • 09-12-2024 10:29

Thanks brh♥️