Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 2 [OWL]
എന്തിനാ ഇതൊക്കെവാങ്ങിയത് . ഞാൻ : എനിക്ക്നിന്നെ ഇങ്ങനെ കാണാൻ ആണ് . നീ പോയി ഇതൊക്കെ ഉടുത്തു നല്ല മണവാട്ടിയെ പോലെവായോ . പിന്നെ അടുക്കളയിൽ രണ്ടു പായ്ക്കറ്റ് പാലും ഉണ്ട്. നീ അത് ഒരു ഗ്ലാസിൽ കൊണ്ട് വാ . റീത്ത: സാറെ അതിനു പാല് എങ്ങനെ തിളപ്പിക്കും ഞാനും അപ്പോൾ ആണ് അത് ഓർത്തത് , ഞാൻ പറഞ്ഞു പാക്കറ്റ് പാല് അല്ലെ അത് ഇനി തിളപ്പിക്കണ്ട . വെറുതെ കുടിക്കാം . നീ ഒരുങ്ങി വാടി . ഞാൻ എൻ്റെ പെണ്ണിനെ കാത്തു ഇവിടെ ഇരിക്കാം. റീത്ത എല്ലാംഎടുത്തു പുറത്തേക്കു പോയി. ഞാൻപറഞ്ഞു എടി അതിൽരണ്ടുമൂന്ന് ബ്ലൗസ്ഉണ്ടോഏറ്റവും ടെയ്റ്റ് ഉള്ളത്ഇടണംകേട്ടോ. റീത്ത തലയാട്ടി . ഞാൻ ആ മരക്കട്ടിലിൽ വിരിച്ച കരിമ്പടത്തിനു മുകളിൽ കിടന്നു. ചുമ്മാ റൂംഒക്കെനോക്കിനടന്നു ഞാൻ . ബുക്ക് ഷെൽഫിൽ അക്കെ ഒരുപഴയ ഇരുമ്പുപെട്ടിമാത്രംഉണ്ടായിരുന്നു .ഞാൻതുറക്കാൻ നോക്കി പറ്റിയില്ല . പിന്നെ റൂമിൽ ഉള്ള അലമാരിക്ക് അടുത്ത് എത്തി . അതുംപൂട്ടി ഇട്ടിയിയിരിക്കുക ആയിരുന്നു . പക്ഷേ ചെറിയ ഒരു താഴ്ആയിരുന്നു . ഞാൻഒന്ന്പിടിച്ചുവലിച്ചുനോക്കി അത് പൊട്ടി പൊന്നു . ഞാൻഅലമാര തുറന്നു അതിൽ അക്കെ ഒറ്റഅറയിൽ വലിയഎന്തോ ചാക്ക് പോലെഐറ്റംആയിരുന്നു. ഞാൻ ആ ബാഗ് വലിച്ചു പുറത്തുഎടുത്തു . പുറത്തു എന്തോഎഴുതിയിട്ട് ഉണ്ട് . ക്വീൻ ഗൂസ് ഫെതർ മറ്റർസ് - അതായതു തൂവല് നിറച്ച മേത്ത . എനിക്ക്മനസ്സിൽആയി . ഇതാണ് ഈ കട്ടിലിന്റെ മേത്ത. ഞാൻ ക്യാൻവാസ് ബാഗ്തുറന്നു മേത്ത പുറത്തുഎടുത്തു അത്കഷ്ടപ്പെട്ട് പൊക്കി
💬 Comments
View all comments