0%

Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 3 [OWL]

Author : Kambikathakal Read All Parts 2.5K

നോക്കി . ഐറ്റംസ് ഒക്കെ ലിസ്റ്റ് ആക്കി . ചന്ദ്രൻ : സാറെ വയറിങ് ഒന്നും കുഴപ്പം ഇല്ല. സ്വിച്ച് ഒക്കെ പഴയ മോഡൽ ആണ് എന്നെ ഉള്ളു പക്ഷെ ഹൈ ക്വാളിറ്റി ആണ് . അത് മാറേണ്ടല്ലോ ഞാൻ : വേണ്ട ചന്ദ്രൻ : പിന്നെ ട്യൂബ് , ലൈറ്റ് , ഫാൻ പിന്നെ മോട്ടോർ ഒക്കെ നമ്പർ എടുത്തു . അപ്പോഴേക്കും ഉച്ച ആയി . റീത്ത അപ്പോഴേക്കും പോയി ഫുഡ് ഉണ്ടാക്കി കൊണ്ട് വന്നു , ഞാൻ അത് തിന്നു. കഴിഞ്ഞു അപ്പോഴേക്കും ചന്ദ്രൻ ക്വാട്ടേഴ്‌സ് പോയി അവിടുത്തെ ലിസ്റ്റ് എടുത്തു . ചന്ദ്രൻ : സാറെ ഞാൻ പോകട്ടെ . ലിസ്റ്റ് ഒക്കെ ശെരി ആയി ഞാൻ : ഇതൊക്കെ അവിടെ കാണുമോ . ചന്ദ്രൻ : സത്യം പറയാമല്ലോ സാറെ . ക്രിസ്റ്റി മുതലാളി കൂറേ ക്യാഷ് പൊട്ടിച്ചു തുടങ്ങിയ കട ആണ് . അവിടെ ഇത് വരെ വല്ല ലൈറ്റ് ഓ ട്യൂബ് പോയിക്കാണും . ആദ്യം ആയി ആണ് ഇത്ര വലിയ ഓർഡർ കിട്ടുന്നത് . ഇതെല്ലം അവിടെ ഉണ്ട് . ഞാൻ : ഇതൊക്കെ എപ്പോൾ വെയ്ക്കാൻ പറ്റും ചന്ദ്രൻ : സാറെ ഇത് ഇന്ന് തന്നെ കൊണ്ട് വരാം . പറ്റുന്ന അതേറെയും ഇന്ന് പിടിപ്പിക്കാം . ബാക്കി തിങ്കാളാഴ്ച . ഞാൻ : ചന്ദ്ര അത് വേണ്ട എല്ലാം നോക്കി കൃത്യം ആയി തിങ്കളാഴ്ച എല്ലാം പിടിപ്പിച്ചാൽ മതി . അല്ലെങ്കിൽ സാധനം

💬 Comments

View all comments