Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 3 [OWL]
: ഇല്ല , എന്താകാര്യം. പ്രിയ : അതാ പറഞ്ഞെ ഫ്രീആണ്എന്ന്. ആരോടും ഒന്നും പറയാതെ കറങ്ങി നടക്കാലോ . ഞാൻ : നിനക്ക് ബോയ്ഫ്രണ്ട് ഉണ്ടോ . പ്രിയ : പോ സാറെ എന്റെ എൻഗേജ്മെൻറ് കഴിഞ്ഞു രണ്ടു മാസം മുൻപായിരുന്നു . അത് കഴിഞ്ഞതിൽ പിന്നെ എന്നെ എവിടെയും വിടാറില്ല . ഞാൻ ആദ്യം വിചാരിച്ചതു എറണാകുളത്തു വല്ല ഹോസ്പിറ്റലിൽ കയറാൻ ആയിരുന്നു . ഞാൻ പഠിച്ചത് എറണാകുളത്തു ആയിരുന്നു . പക്ഷെ ഇവിടെ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഒഴിവു വന്നു .ഒരു വർഷ കോൺട്രാക്ടിൽ എടുക്കുണ്ട് എന്ന് അറിഞ്ഞപ്പോൾ ചാച്ചൻ അപേക്ഷ വെച്ച് .ഞാൻ ചുമ്മാ ഇന്റർവ്യൂ വന്നു .ഞാൻ വിചാരിച്ചില്ല കിട്ടും എന്ന് . ഞാൻ മാത്രമേ വന്നുള്ളൂ . അപ്പോൾ എനിക്ക് കിട്ടി . പിന്നെ വിട്ടു പോരാൻ ആരും സമ്മതിച്ചില്ല . കാരണം പ്രൈവറ്റ് നെ കാൾ സാലറി ഉണ്ട് . പിന്നെ എല്ലാവരും പറയുന്നു . കുറച്ചു കഴിയുമ്പോൾ സ്ഥിരപ്പെടുത്തും എന്ന് .അങ്ങനെ ഞാൻ ഇവിടെ പെട്ട് . ഞാൻ : ശരിയാ അടിച്ചു പൊളി തീർന്നു അല്ലേ . പ്രിയ : അതെ സാറെ പിന്നെ ദേ ഇപ്പോൾ എൻഗേജ്മെന്റ് കഴിഞ്ഞു ഞാൻ : പേരെന്താ പുള്ളിയുടെ പ്രിയ : അതും ഒരു പഴഞ്ചൻ പേരാ ജോണിക്കുട്ടി . ഞാൻ : ആള് എന്ത് ചെയുന്നു പ്രിയ : ഗൾഫിൽ ആണ് , ഇനി ഒരു വര്ഷം കഴിഞ്ഞു ആണ് കല്യാണം ഞാൻ : എന്താ അങ്ങനെ
💬 Comments
View all comments