0%

Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 3 [OWL]

Author : Kambikathakal Read All Parts 2.7K

പോക്കറ്റിൽ ഇട്ടു . ഞങ്ങൾ എല്ലാ മെഷീനും ഒന്ന് ഓടിച്ചു നോക്കി .രണ്ടു മൂന്ന് മെഷീൻ മാറ്റി വെച്ച് .കുറച്ചു കഴിഞ്ഞപ്പോൾ സീനിയർ എത്തി . ഞാൻ പ്രിയയോട് വണ്ടിയിലിലേക്കു പോയിക്കൊള്ളാൻ പറഞ്ഞു സീനിയർ : എടാ കഴിഞ്ഞോ . ഞാൻ : ചേട്ടാ കഴിഞ്ഞു .പിന്നെ ക്യാഷ് എത്ര ആണ് . സീനിയർ : ഒരു ലക്ഷം അല്ലെ പറഞ്ഞത് .നിനക്കു എത്ര പറ്റും ഞാൻ : ചേട്ടാ ഒരു അമ്പതു മതിയോ . സീനിയർ : എടാ ഞാൻ ഫ്രീ ആയി തരുമായിരുന്നു .ആ കിളവൻ അറിഞ്ഞാൽ കൊല്ലും . നീ ഒരു 75 താ . ഞാൻ : അപ്പൂപ്പൻ ഇത്ര നേരം ഇവിടെ ഉണ്ടായിരുന്നു . സീനിയർ : അങ്ങേരെ കൊണ്ട് തോറ്റു . കണ്ണും കാണില്ല , ചെവിയും കേൾക്കില്ല എന്നാലും ചുമ്മാ നടത്തം ആണ് .പക്ഷെ കോടീശ്വരൻ ആണ് അത് കൊണ്ട് സഹിക്കുന്നു . ഞങൾ എത്ര പ്രാവശ്യം ആയി എന്നോ പുള്ളിയെ വിളിക്കുന്നു ,പുള്ളി വരത്തില്ല . അതാ പിന്നെ എവിടെ ഒരു വൃദ്ധ സദനം തുടങ്ങാൻ ചോദിച്ചപ്പോൾ കൊടുത്ത് . ഇവിടെ ആരെങ്കിലും കാണുമല്ലോ . ചേട്ടാ പിന്നെ ഈ സെയിൽ ലെറ്റർ സൈൻ ചെയണം . അവിടെ കാണിക്കാൻ ആണ് , പുള്ളി പേര് എഴുതി സൈൻ ചെയ്തു . ഞാൻ നോക്കിയപ്പോൾ കാശിന്റെ സ്ഥലം പുള്ളി ഫിൽ ചെയ്തില്ല , ഞാൻ സന്തോഷിച്ചു .അവിടെ ഒരു ലക്ഷം എഴുതി rs 25000 മറിക്കാം

💬 Comments

View all comments