0%

Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 4 [OWL]

Author : Kambikathakal Read All Parts 1.4K

എങ്കിലേ മരുന്ന് വാങ്ങാൻ പറ്റു . എന്നിട്ടു നാളെ തന്നെ അപേക്ഷ കൊടുക്കണം . പിന്നെ പള്ളിയുടെ ഹോൾഡ് വെച്ച് വേഗം നടത്തണം . ഫാദർ : അത് എന്തായാലും ചെയാം . പിന്നെ സാറെ എല്ലാം ഒരു ഭംഗി ആയല്ലേ ഇവിടെ മുഴുവൻ . ഞാൻ : ആ റീത്ത പട്ടി പോലെ പണി എടുത്തിട്ട് . വെറും ആയിരം രൂപയ്ക്കു ഇതൊക്കെ സാധിച്ചു . ഫാദർ : ശരിയാ . അവൾക്കു നല്ലതേ വരൂ എനിക്ക് തെറി പറയാൻ തോന്നി . പിന്നെ അടക്കി . ഞാൻ അപ്പോൾ ആണ് ഓർത്തത് . എന്റെ ഒരു ഫ്രണ്ട് ഫർമസിസ്റ് ഉണ്ട് രഘു ,അവൻ അടുത്ത ജില്ലയിൽ ആണ് ജോലി നോക്കുന്നത് . ഞാൻ അവനെ വിളിച്ചു .അവൻ പറഞ്ഞു ഫോം ഫിൽ ചെയ്തു അവന്റെ പേരിൽ കൊടുത്തോളാൻ . ഫോം അവന്റെ അടുത്ത് കൊണ്ട് ചെന്നാൽ അവൻ അവന്റെ പേരും , ഒപ്പും , രെജിസ്ട്രേഷൻ നമ്പറും തരാം എന്ന് . ഫാദറിനെ പറഞ്ഞു ഏല്പിച്ചു . ഞാൻ : ഫാദർ നമ്മുടെ കോൺട്രാക്ടർ ശ്യാം മോഷ്ടിച്ച ഐറ്റംസ് കിട്ടിയോ . ഫാദർ : പോലീസ് കൂറേ പിടിച്ചു എടുത്തു , പക്ഷെ അത് നമ്മുക്ക് കിട്ടണമെങ്കിൽ കോടതിയിൽ ചെന്ന് വാങ്ങണം എന്ന് . ഞാൻ ഓക്കേ . ഇപ്പോൾ താഴത്തെ ഫ്ലോറിൽ ലേക്ക് ഫർണിച്ചർ ഒക്കെ ഉണ്ട് . വേഗം അത് വാങ്ങിക്കു. പിന്നെ ശ്യാമിനെ കിട്ടിയോ . ഫാദർ : അവൻ

💬 Comments

View all comments