Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 5 [OWL]
ബെൻസി : ഞാൻ ഒന്ന് കിടന്നു.
എന്റെ മുഖത്തു നോക്കാതെ പറഞ്ഞു . അവൾ അകത്തു കയറി ബാത്റൂമിലേക്കു പോയി കുറച്ചു കഴിഞ്ഞു എന്റെ അടുത്ത് വന്നു ഡോക്ടർ ചൂട് വെള്ളം എങ്ങനെ ആണ് വരുന്നത് . ഞാൻ ചെന്ന് ഹീറ്ററിന്റെ സ്വിച്ച് ഓൺചെയ്തു .
ഞാൻ : കുറച്ചു നേരം വെയിറ്റ് ചെയ്യണം എന്നാലേ വെള്ളം ചുടാവു . ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടാതെ അവിടെനിന്ന് . എനിക്ക് ഇന്നലെ അവളുടെ പെർഫോമൻസ് കണ്ടതിൽ പിന്നെ അവളുടെ മുഖത്തു നോക്കാൻ മടി . ബെൻസി കുറച്ചു നേരം വെയിറ്റ് ചെയ്തു. ഞാൻ ബാത്റൂമിൽ കയറി പൈപ്പ് തുറന്നു നോക്കി . ചൂട് വെള്ളം വന്ന് തുടങ്ങി . ഞാൻ പറഞ്ഞു ചൂട് ഉണ്ട് . ബെൻസി കുറച്ചു കഴിഞ്ഞു കുളിച്ചു വന്നു . ബെൻസി : എന്റെ ഫുഡ് ആ വേലക്കാരി എടുത്തു വെച്ചിട്ടുണ്ടോ . എനിക്ക് റീത്തയെ വേലക്കാരി എന്ന് വിളിച്ചത് ഒട്ടും ഇഷ്ടം ആയില്ല . ഞാൻ കിച്ചണിൽ എല്ലാവര്ക്കും ആയി ആണ് വെച്ചേക്കുന്നത് . ബെൻസി : അവൾക്കു ഒരു പകർച്ച വെച്ചാൽ എന്താ . ഞാൻ എണിറ്റു കിച്ചണിൽ പോയി അവളുടെ ഫുഡ് എടുത്തു കൊണ്ടിരിക്കുമ്പോൾ അവൾ പിറുപിറുത്തു കൊണ്ടിരുന്നു . ഞാൻ ഇവളെ ഒന്നും ചൂടാക്കാൻ തുടങ്ങി . ഞാൻ : സാധാരണ സിസ്റ്റര്മാര് ഒക്കെ നല്ല ക്ഷമ ഉള്ളവർ അല്ലേ . ബെൻസി സിസ്റ്റർ എന്താ ഇങ്ങനെ . ഞാൻ പറഞ്ഞത് അവൾക്കു കൊണ്ടു ബെൻസി :
💬 Comments
View all comments