Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 5 [OWL]
പുളയുക ആയിരുന്നു . പെട്ടെന്നു അവൾ ചാടി എണിറ്റു . ഡോക്ടറെ ആരോ ഡോറിൽ മുട്ടിയോ ഞാൻ : ആരും ഇല്ല നീ കിടക്കു . പക്ഷേ അവൾ ചാടി എണിറ്റു റൂമിന്റെ പുറത്തു പോയി ഡോറിൽ നോക്കി . ഞാനും ചെന്ന് നോക്കി ഡോർ ലോക്ക് ചെയ്തിട്ടില്ലായിരുന്നു . പക്ഷെ പൂട്ടി തന്നെ കിടക്കുക ആയിരുന്നു .ഞാൻ ബെൻസിയെ പിടിച്ചു വലിച്ചു .
ബെൻസി : ഡോക്ടറെ ഞാൻ പോയിട്ട് രാത്രി വരാം അന്ന സിസ്റ്ററും സിസിലിയും ഉറങ്ങട്ടെ .
എനിക്ക് തീരെ താല്പര്യം ഉണ്ടായില്ല . ഞാൻ : എടി ആരും വരില്ല നീ വായോ . ബെൻസി : ഞാൻ വരാം സാറെ . കുറച്ചു ലേറ്റ് ആവട്ടെ . അവർ ആരെങ്കിലും കണ്ടാൽ പിന്നെ തീർന്നു .
എനിക്ക് അവളെ വിടാൻ താലപര്യം ഉണ്ടായില്ല . ഞാൻ : ബെൻസി ഊണു കഴിച്ചില്ലലോ . ഇവിടെ ഇരുന്നു ഫുഡ് കഴിക്കാം . ബെൻസി : ശരി . അവൾ മേശയിൽ വന്നു ഇരുന്നു . ഞാൻ വിളമ്പി കൊടുത്തു . ബെൻസി ഫുഡ് കഴിക്കാൻ തുടങ്ങി . അവളുടെ വീടിനെ പറ്റിയും നാടിനെ പറ്റിയും ഒക്കെ ചോദിച്ചു . ബെൻസിയുടെ കഥ അവൾ ഒരു പാവപെട്ട ക്രിസ്ത്യ കുടുംബത്തിൽ ആണ് ജനിച്ചത് . മൂന്ന് പെണ്ണുങ്ങൾ ആയിരുന്നു അവർ . അച്ഛൻ കൃഷികാരൻ ആയിരുന്നു . ചേച്ചിയെ കെട്ടിച്ചു അയച്ചു . രണ്ടാമത്തെ മോൾ ആയിരുന്നു ബെൻസി . ബെൻസി :
💬 Comments
View all comments