0%

Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 6 [OWL]

Author : Kambikathakal Read All Parts 1.9K

രാവിലെ 9 വരാൻ പറഞ്ഞു . ഞങ്ങൾ ഒക്കെ പിരിഞ്ഞു പോയി . ഞാൻ തിരിച്ചു ക്വാട്ടേഴ്സിലേക്ക് പോയി .

ഞാൻ സന്തോഷവാൻ ആയിരുന്നു , ഈ പ്രായത്തിൽ ഒരു ഹോസ്പിറ്റൽ മുഴുവൻ എന്റെ അടിയിൽ . ഞാൻ കുളിക്കാൻ നിൽകുമ്പോൾ വാതിലിൽ ഒരു മുട്ട് , ഞാൻ വാതിൽ തുറന്നു നോക്കിയപ്പോൾ ഒരു കറുത്ത ഒരു ആരോഗ്യദൃഢഗാത്രനായ ഒരുത്തൻ . അവൻ തമിഴ് കലര്ന്ന ഭാഷയിൽ

തംബ്രാ ഞാൻ അലക്സാണ്ടർ മുതലാളിയുടെ ജോലിക്കാരൻ . മുതലാളി ഒന്ന് ചെല്ലാൻ പറഞ്ഞു . ഞാൻ ഇവനെ ആദ്യം കാണുക ആണ് . ഞാൻ : എന്തിനാണ് കറുമ്പൻ : കൊണ്ടുചെല്ലാൻ പറഞ്ഞു . ഞാൻ ഒരു ഡ്രസ്സ് ഇട്ടു പുറത്തേക്കു വന്നു ,അവിടെ ഒരു 4 x 4 ജീപ്പ് ഉണ്ടായിരുന്നു . ഞാനും അവനും അതിൽ കയറി . അവൻ വണ്ടി പായിച്ചു . സാധാരണ പോകേണ്ട വഴിയിൽ കൂടി അല്ല വണ്ടി പായുന്നത് . ഞാൻ : എങ്ങോട്ടു ആണ് പോകുന്നത് കറുമ്പൻ : കാട്ടിൽ അവൻ കാട്ടിൽ കൂടി വണ്ടി ഓടിച്ചു ഒരു മണിക്കൂർ അടുത്ത് . കൂറേ ചെന്നപ്പോൾ ഒരു വീട് പോലെ സെറ്റ് അപ്പ് കണ്ടു ചെറിയ കരിങ്കലിൽ തീർത്ത കുഞ്ഞു വീട് ഞാൻ അകത്തു കയറി നോക്കിയപ്പോൾ ഒരു ചൈന കാരൻ ലുക്കിൽ ഉള്ള ഒരുത്തൻ അലക്സാണ്ടറിനു മദ്യം ഒഴിച്ച് കൊടുക്കുന്നു . എന്നെ കണ്ടപ്പോൾ അലക്സാണ്ടർ: ഡോക്ടർ അരുൺ , വരൂ വരൂ .ഒരെണം ഒഴിക്കട്ടെ .

💬 Comments

View all comments