Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 6 [OWL]
: ഇല്ല , മരുന്ന് കൊടുക്കുന്ന ആളെയും കിട്ടിയില്ല ഞാൻ : ഫർമസിസ്റ്റ് ആവശ്യം ഇല്ല . മരുന്ന് നഴ്സുമാര്‍ എടുത്തു കൊടുക്കട്ടെ . പക്ഷേ ലാബ് ടെക്നിഷ്യനെ വേണം. ഫാദർ: നമ്മുടെ പ്രിയയെ വിളിച്ചാലോ. ഞാൻ: അച്ചോ ,അവൾ സർക്കാർ ജോലി കളഞ്ഞു വരണോ. ഫാദർ : അതും ശരിയാ. ഡോക്ടറെ ഞാൻ എന്നാൽ പള്ളിയില്ലേക്ക് ചെല്ലട്ടെ. അരമനയിൽ നിന്ന് ബിഷപ്പ്, നമ്മുടെ ആൽബർട്ട് അച്ഛൻ, പിന്നെചിലപ്പോൾ എംൽഎ ചിലപ്പോൾ വരും. വര്‍ഗീസിന് വയ്യ. ഞാൻ അവിടെ വേണം. ഞാൻ: വർഗീസിന് എന്ത് പറ്റി . ഫാദർ : ഇന്നലെ ഡോക്ടറോട് ഒരുകാര്യം ചോദിയ്ക്കാൻ അയച്ചിരുന്നു. അവൻ പിന്നെ പേടിച്ചു ഇന്നലെ രാത്രിഓടിവന്നു. എന്നിട്ടു പറഞ്ഞു ഡാനിയേൽ അച്ഛന്റെ പ്രേതത്തിനെ കണ്ടുഎന്ന്. ഞാൻ : പ്രേതമോ . ഫാദർ : അത് ഡോക്ടറെ, പണ്ട് ആഹോസ്പിറ്റലിന്റെ നടത്തിപ്പ് ഡാനിയേൽ അച്ഛന് ആയിരുന്നു. ഒരു ദിവസം അരമനയിൽ പോകുന്നു എന്ന് പറഞ്ഞു അവിടെനിന്ന് ഇറങ്ങിയതാണു . പിന്നെ പുള്ളിയെ കണ്ടിട്ടില്ല ആരും . ഇന്നലെ അവൻ അവിടെ എത്തിയപ്പോൾ അച്ഛൻ അവിടെ കൂടി നടക്കുന്നത് കണ്ടു എന്ന് . അവനു പേടിച്ചു പനി പിടിച്ചു .
ഞാൻ ഓർത്തു ഞാൻ ഇന്നലെ ബെൻസി സിസ്റ്റർ പോയി കഴിഞ്ഞു ലോഹ യിട്ടു പുറത്തു വന്നു ഒരു സിഗരറ്റ് വലിച്ചിരുന്നു . അതായിരിക്കും വര്‍ഗീസ് കണ്ടത് .
അച്ഛൻ : ഡോക്ടറെ ഇതാണ് നമ്മുടെ നേഴ്സ് മാർ .
ഫാദർ ആരെയോ അകത്തേക്ക് വിളിച്ചു . അപ്പോൾ മൂന്ന് പെണ്ണുങ്ങൾ
💬 Comments
View all comments