Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 6 [OWL]
പ്രായത്തിൽ ജോലിക്കു പോക്കേണ്ട എന്ന് . അവർ ജോലി രാജി വെക്കുക ആണെന്ന് ഞാൻ മനസ്സിൽ ചിരിച്ചു “ അവൾക്കു മനസ്സിൽ ആയി ഇവിടെ നിന്ന് എന്നതായാലും പിരിച്ചു വിടും എന്ന് . ഫാദർ : ഡോക്ടറെ പ്രീതിയെ പിരിച്ചു വിടാതെ ഇരുന്നു കൂടെ . നമ്മുടെ ഇടവകയിൽ നിന്ന് ഉള്ള കൊച്ചു അല്ലെ . ഞാൻ : ഫാദറിന് നിർബന്ധം ആണെങ്കിൽ ഞാൻ ഒന്ന് നോക്കട്ടെ . ആദ്യം ഞങ്ങൾ ബീനയെ വിളിച്ചു . ഞാൻ : ബീന സിസ്റ്റർ വളരെ നന്നായി ജോലി നോക്കി . ഞാൻ എന്തായാലും ഒരു 6 മാസത്തെ കോൺട്രാക്ട് തരാം . ബീനക്ക് സന്തോഷം ആയി . ഞാൻ : ബീന ഇപ്പോൾ ശമ്പളം 3000 ആണ് . കോൺട്രാക്ടിൽ പക്ഷേ ഞങ്ങൾ തരുന്നത് 8000 ആണെന്നു ആയിരിക്കും . ബീനക്ക് അറിയാം അല്ലോ .കാര്യങ്ങൾ . ഒരുവര്ഷം കഴിഞ്ഞാൽ 500 ഓ 1000 ഓ കൂട്ടി തരും . ബീന: ഓക്കേ സാർ ബീന അപ്പോൾ തന്നെ കോൺട്രാക്ട് സൈൻ ചെയ്തു തന്നു . അത് കഴിഞ്ഞു പ്രീതിയെ വിളിച്ചു . പ്രീതി അകത്തു വന്നു . ഞാൻ അച്ഛന് ഒരു സംശയം ഇല്ലാതെ ഇരിക്കാൻ നല്ല ഒരു അഭിനയം കാഴ്ച വെച്ചു ഞാൻ : പ്രീതി നിൻറ്റെ ആദ്യ ദിവസങ്ങളിലെ പണി വളരെ മോശം ആയിരുന്നു . നിന്നെ പിരിച്ചു വിടാൻ ആണ് എന്റെ തീരുമാനം . പക്ഷേ കഴിഞ്ഞ രണ്ടു ദിവസങ്ങൾ ആയി നീ നന്നായി പണി ചെയ്തു . മാത്രം അല്ല അച്ഛൻ പറയുന്നു നിനക്കു ഒരു അവസരം കൂടി കൊടുക്കണം എന്ന് . ഫാദർ എന്ത് പറയുന്നു ഫാദർ : പ്രീതി ഇനി ശെരിക്കും പണി എല്ലാം
💬 Comments
View all comments