Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 6 [OWL]
ഒരു 6 മാസത്തെ കോൺട്രാക്ട് തരാം . ബീനക്ക് സന്തോഷം ആയി . ഞാൻ : ബീന ഇപ്പോൾ ശമ്പളം 3000 ആണ് . കോൺട്രാക്ടിൽ പക്ഷേ ഞങ്ങൾ തരുന്നത് 8000 ആണെന്നു ആയിരിക്കും . ബീനക്ക് അറിയാം അല്ലോ .കാര്യങ്ങൾ . ഒരുവര്‍ഷം കഴിഞ്ഞാൽ 500 ഓ 1000 ഓ കൂട്ടി തരും . ബീന: ഓക്കേ സാർ ബീന അപ്പോൾ തന്നെ കോൺട്രാക്ട് സൈൻ ചെയ്തു തന്നു . അത് കഴിഞ്ഞു പ്രീതിയെ വിളിച്ചു . പ്രീതി അകത്തു വന്നു . ഞാൻ അച്ഛന് ഒരു സംശയം ഇല്ലാതെ ഇരിക്കാൻ നല്ല ഒരു അഭിനയം കാഴ്ച വെച്ചു ഞാൻ : പ്രീതി നിൻറ്റെ ആദ്യ ദിവസങ്ങളിലെ പണി വളരെ മോശം ആയിരുന്നു . നിന്നെ പിരിച്ചു വിടാൻ ആണ് എന്റെ തീരുമാനം . പക്ഷേ കഴിഞ്ഞ രണ്ടു ദിവസങ്ങൾ ആയി നീ നന്നായി പണി ചെയ്തു . മാത്രം അല്ല അച്ഛൻ പറയുന്നു നിനക്കു ഒരു അവസരം കൂടി കൊടുക്കണം എന്ന് . ഫാദർ എന്ത് പറയുന്നു ഫാദർ : പ്രീതി ഇനി ശെരിക്കും പണി എല്ലാം ശ്രദ്ധിക്കും അല്ലെ പ്രീതി : ഞാൻ നന്നായി നോക്കിക്കോളാം അച്ചോ . ഞാൻ : എന്നാലും നിന്റെ കോൺട്രാക്ട് 3 മാസം ആയിരിക്കും . മാസം 2500 രൂപ ആണ് ശമ്പളം . അവൾക്കു സന്തോഷം ആയി . ഞാൻ അച്ഛൻ കാണാതെ അവളെ ഒരു സൈറ്റ് അടിച്ചു കാണിച്ചു . പ്രീതിക്ക് സന്തോഷം ആയി
💬 Comments
View all comments