Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 6 [OWL]
. ഞാൻ : ഓക്കേ ഞാൻ ഇറങ്ങിയപ്പോൾ മൻസൂർ കയറി വന്നു സാറെ ഞാൻ മരുന്ന് കൊണ്ട് വന്നിട്ടുണ്ട് . ഞാൻ: ആണോ നമ്മൾപറഞ്ഞ പോലെ 1 ലക്ഷത്തിന്റെ ബില്ല് അല്ലേ മൻസൂർ : അതെ , ഇതാ ബില്ല് . ഞാൻ : അപ്പോൾ മരുന്ന് വാങ്ങാൻ അലക്സാണ്ടർ തന്ന 1 ലക്ഷത്തിൽ നിന്ന് 50000 മൻസൂറിന് കൊടുത്തു . ശരി അല്ലെ മൻസൂർ : ഓക്കേ സാറെ . ഞാൻ അപ്പോൾ പോകട്ടെ . പിന്നെ അടുത്ത കോൺട്രാക്ട് എനിക്ക് തരണേ ഞാൻ : ഓക്കേ മൻസൂർ പോയി . എനിക്ക് ഒരു 50000 കൈയിൽ കിട്ടി . ഞാൻ വിചാരിച്ചു ഫസ്റ്റ് സാലറി കിട്ടിയിട്ടില്ല . എന്നാലും ഇപ്പോൾ തന്നെ 75000 കിട്ടി . ഞാൻ നഴ്സിംഗ് റൂമിൽചെന്ന് സിറ്റർമാരെ കണ്ടു. ഇന്ന് നമ്മൾ ഉത്ഘാടനം കഴിഞ്ഞു ഇവിടെ വരുന്ന രോഗികളെ ഫ്രീ ആയി നോക്കുന്നുണ്ട് . മരുന്ന് ഫ്രീ അല്ല. അപ്പോൾ നിങൾ ഇപ്പോൾ തന്നെ മെഡിസിൻ എല്ലാം പാക്കറ്റ് പൊട്ടിച്ചു ഫർമസിയിൽ ഉള്ള ഷെൽഫിൽ പേര് എഴുതി സ്റ്റോക്ക്ചെയ്യു . പിന്നെ പ്രീതി പേഷ്യന്റ്സ് വരുമ്പോൾ ചീട്ടു എഴുതി അവരുടെ പൾസ് , ബിപി നോക്കി എന്റെ റൂമിലേക്ക് വിടണം . മറിയം സിസ്റ്റർ അവിടെഎന്റെ കൂടെ നിന്ന് അവരെ മാനേജു ചെയ്യണം . പിന്നെ ബീന സിസ്റ്റർ അവരുടെ മരുന്ന് നോക്കി കൊടുക്കണം. ക്യാഷ് വാങ്ങുകയും വേണം .
അവർ മരുന്ന് സ്റ്റോക്ക് ചെയ്യാൻ പോയി . ഞാൻ തിരിച്ചു ക്വാട്ടേഴ്‌സിൽ പോയി . റീത്തയെ ഫോൺ വിളിച്ചു അവൾ ഹോസ്പിറ്റലിൽ ഓരോ ജോലി നോക്കി കൊണ്ട് ഇരിക്കുക ആയിരുന്നു . ഞാൻ : റീത്ത ക്വാട്ടേഴ്സിൽലേക്കു വായോ റീത്ത : ഇവിടെ പണി ഉണ്ടല്ലോ ഡോക്ടർ . ഞാൻ : അത് അച്ഛൻ ഏല്പിച്ച ആളുകൾക്ക് കൊടുത്തു നീ വാ. നീ ഇവിടുത്ത കെയർ ടേക്കർ ആണ് . റീത്ത : ശരി സാറെ . ഞാൻ ക്യാഷ്
💬 Comments
View all comments