Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 7 [OWL]
അറിഞ്ഞില്ല ഞാൻ . അവളുടെ ചന്തി തടവി പറഞ്ഞു . പ്രീതി : പോ സാറെ ഞാൻ: ബീനക്ക് സംശയം ഉണ്ടോ എന്ന്. പിന്നെ സ്റ്റെപ് കയറിയപ്പോൾ കാല് ഉളുക്കി എന്ന് . അതാ ശരിക്കു നടക്കാൻ പറ്റാത്തത് എന്ന്. ഞാൻ: മിടുക്കി പിന്നെ ഞങ്ങൾ മുഴുവൻ ഡ്യൂട്ടിയിൽ ആയിരുന്നു . അധികം രോഗികൾ ഒന്നും ഇല്ലെങ്കിലും രണ്ടു നേഴ്സ് മാരെ കൊണ്ട് ഓടിക്കുക ദുഷ്കരം ആയിരുന്നു . ഒരുമണി ആയപ്പോൾ രോഗികൾ ഒക്കെ കഴിഞ്ഞു . ഞങ്ങൾ ഹോസ്പിറ്റൽ പൂട്ടി ഇറങ്ങി . അപ്പോഴേക്കും പ്രീതിയുടെ വേദന ഒക്കെ മാറിയിരുന്നു .
ഞാൻ ഇന്ന് തിങ്കളാഴ്ച ആയതു കൊണ്ട് അലക്സാണ്ടറിനെ കാണാൻ ചെന്നു . അവിടെചെന്നപ്പോൾ പുറത്തു പോലീസ് വണ്ടി കിടക്കുന്നു . ഞാൻ അകത്തേക്ക് ചെന്നു . രാമമൂർത്തി എസ് ഐ യും അലക്സാണ്ടറും വെള്ളംഅടിക്കുന്നു . രാമമൂർത്തി : ഡോക്ടറോ , എന്താ വിശേഷിച്ചു ഞാൻ : ചുമ്മാ അലക്സാണ്ടറിന്റെ ഒരുസഹായംചോദിയ്ക്കാൻ വന്നതാ രാമമൂർത്തി : ഓക്കേ, അപ്പോൾ മുതലാളി ഞാൻ ഇറങ്ങുവാ . അവന്റെ വല്ല വിവരം കിട്ടിയാൽ വിളിക്കാം . രാമമൂർത്തി ഗ്ലാസിൽ ഉള്ളത് മുഴുവൻ അകത്തു ആക്കി . പുള്ളിയും പോലീസ്കാരും ഇറങ്ങി . ഞാൻ : എന്ത്പറ്റി അലക്സാണ്ടർ . അലക്സാണ്ടർ : ഒന്നും ഇല്ല അന്ന്ഡോകട്ർ കണ്ട ജോലിക്കാരൻ ഇല്ലേ, ഭൂപൻ . അവനെ മൂന്നു ദിവസം ആയികാണാൻ ഇല്ല . ഞാൻ : ആസ്സാം കാരൻ ആണോ . അലക്സാണ്ടർ: അതെ , അവൻ
💬 Comments
View all comments