Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 7 [OWL]
ഞാൻ എത്തിക്കൊള്ളാം . ഇത് ഏതു നമ്പർ ആണ് .
പ്രീതി : ഇത് കവിതയുടെ ഫോൺ നമ്പർ ആണ് .
ഞാൻ : അപ്പോൾ എത്തുമ്പോൾ ഇതിൽ വിളിക്കാം .
ഞാൻ ഫോൺ വെച്ചു . എനിക്ക് എന്റെ ഭാഗ്യം ഓർത്തു സന്തോഷം തോന്നി .
ഞാൻ വാച്ചിൽ നോക്കി . സമയം 11 .30 . രണ്ടു പേരെ കൊണ്ട് വരണമെങ്കിൽ കാർ വേണം . ഞാൻ അലക്സാണ്ടറിനെ വിളിച്ചു . അലക്സാണ്ടർ എനിക്ക് കാർ രണ്ടു ദിവസത്തേക്ക് തരുമോ . അലക്സാണ്ടർ സമ്മതിച്ചു .
കുറച്ചു കഴിഞ്ഞപ്പോൾ അലക്സാണ്ടറിന്റെ ഡ്രൈവർ വണ്ടി ആശുപത്രിയിൽ കൊണ്ട് ഇട്ടു .
ഞാൻ 12 .30 ആയപ്പോൾ ബീന സിസ്റ്ററിനെയും ചിത്രയെയും വിളിച്ചു . രോഗികൾ തീർന്നില്ലേ പോയിക്കൊള്ളാൻ പറഞ്ഞു .
ഞാൻ റീത്തയെ വിളിച്ചു വരുത്തി ഹോസ്പിറ്റലിൽ .
ഞാൻ അവളോട് എല്ലാം പറഞ്ഞു .
റീത്ത : സാര് കൊള്ളാം അല്ലോ . ഞാൻ എന്ത് ചെയ്യണം .
ഞാൻ : എടി നീ ഉച്ചക്കും രാത്രിയും കൂടി ഇച്ചിരി കൂടുതൽ ഫുഡ് ഉണ്ടാക്കിക്കോ .പിന്നെ ഇവിടെ ഇന്ന് ഇന്റർവ്യൂ നു ആളുകൾ വരും . അവരെ ഇവിടെ കയറ്റി ഇരുത്തു .പിന്നെ ഞാൻ വരാൻ ലേറ്റ് ആയാൽ ഫാദറിനോട് പറ ഞാൻ എമർജൻസി ആയി ഒരാളെ കാണാൻ പോയിരിക്കുക ആണ് എന്ന് .
ഞാൻ അതും പറഞ്ഞു കാറിൽ കയറി പാഞ്ഞു പോയി .
ഞാൻ കൃത്യം ഒരു മണിക്കൂർ കൊണ്ട് അടുത്ത ടൗണിൽ എത്തി . ഞാൻ പ്രീതിയെ വിളിച്ചു . അവൾ ബസ് സ്റ്റാൻഡിനു സൈഡിൽ ഉള്ള റോഡിൽ വരാൻ പറഞ്ഞു . ഞാൻ അങ്ങോട്ട് വണ്ടിയും ആയി ചെന്നു . അപ്പോൾ അവർ രണ്ടു
💬 Comments
View all comments