0%

Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 7 [OWL]

Author : Kambikathakal Read All Parts 2.5K

നിങ്ങളുടെ കല്യാണം എങ്ങനെ ഉണ്ടായിരുന്നു .ആരുടെആയിരുന്നു കല്യാണം
പ്രീതി :ഞങ്ങളുടെ ഒരു സീനിയർ ചേച്ചിയുടെ ആയിരുന്നു കല്യാണം . പിന്നെ വീട്ടിൽ നിന്ന് ഒന്ന് ചാടണം അതാ മെയിൻ ഉദ്ദേശം .
അപ്പോഴേക്കും ഭക്ഷണം കഴിച്ചുകഴിഞ്ഞു .
ഞാൻ : കവിതയ്ക്ക് ഭക്ഷണം ഇഷ്ടം ആയോ .
അവൾ ചെറുതായിട്ട് ചിരിച്ചു തല കുലുക്കി കാണിച്ചു .
ഞാൻ : എന്താ നിങ്ങൾ നേരത്തെ പോന്നത് .
പ്രീതി : ഞാൻ പറഞ്ഞില്ലേ കല്യാണം രാവിലെ ആയിരുന്നു . ഫുഡ് കഴിഞ്ഞു പഴയ ഫ്രണ്ട്‌സ് ഒക്കെ ആയികറങ്ങാൻ പോകാം എന്ന് പ്ലാൻ ആയിരുന്നു . അപ്പോൾ അവന്മാർ പറഞ്ഞു എല്ലാവരും സ്വന്തം ചെലവ് വഹിക്കണം എന്ന് .
അപ്പോൾ ഞങ്ങൾ വിചാരിച്ചു വെറുതെ എന്തിനാ അവന്മാർക്ക് ഇഷ്ടംഉള്ള സ്ഥലത്തു ഞങ്ങൾ ഞങ്ങളുടെ ക്യാഷ് മുടക്കി പോകണം . അപ്പോൾ ആണ് സാറിനെ വിളിച്ചത് . അത്കൊണ്ട് രക്ഷപെട്ടു .
ഞാൻ അപ്പോഴും കവിതയെ തന്നെ ആണ് നോട്ടം .
ഞാൻ : കവിതയുടെ വീട്ടിൽ ആരൊക്കെ ഉണ്ട്
കവിത : അച്ഛനും , അമ്മയും .
അവൾ കൈ കൂട്ടി തിരുമ്പി ഊതുന്നുണ്ടായിരുന്നു
ഞാൻ : എന്താ തണുപ്പുണ്ടോ കവിത
പ്രീതി : സാറെ ഇവൾ കൊല്ലം കാരി ആണ് . ഇവള് ഈതണപ്പു ഒന്നും കണ്ടിട്ടില്ല .
സാറെ റൂംഹീറ്റർ വർക്ക് ചെയ്യില്ലേ .
ഞാൻ : എടി ഇല്ല ( ഞാൻ വീണ്ടും നുണ പറഞ്ഞു ) . നിങ്ങൾ ഇവിടെ നിൽക്കു ഞാൻ

💬 Comments

View all comments