Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 7 [OWL]
അതിനു ടൗണിൽ പോകണം .
പ്രീതി : പ്ളീസ് സാറെ .
ഞാൻ : ഓക്കേ എടുത്തുതരാം പക്ഷെസാലറി കിട്ടുമ്പോൾ ഞാൻ 1000 എടുക്കും .
പ്രീതി : ഓക്കേ സാറെ . സാര്‍ ക്യാഷ് എടുക്കാൻ ടൌൺ പോകുമ്പോൾ അവിടെ കവിത ടെക്സ്റ്റൈൽസ് എന്നകടയുണ്ട് . ക്യാഷ്എടുത്തു . അതിന്റെ മുൻപിൽ പ്രതിമയിൽ വെച്ചേക്കുന്ന ഒരുവെള്ളസാരി ഉണ്ട് അത് വാങ്ങി കൊണ്ട് വരാമോ .
ഞാൻ: പോടീ , സാരി ഒക്കെ നീ പോയി വാങ്ങിയാൽ മതി .
പ്രീതി : സാറെ പ്ളീസ് . ഞാൻ സാരിവാങ്ങുന്ന കാര്യം പറഞ്ഞാൽ വീട്ടുകാർ ചോദിക്കും ക്യാഷ്എവിടെനിന്ന് കിട്ടി എന്ന് .
ഞാൻ : അതും ശരി ആണ് . ഓക്കേ സാരിയും വാങ്ങിക്കാം കടയുടെ മുൻപിൽ ഡിസ്പ്ലേ വെച്ചേക്കുന്ന പ്രതിമയിൽ ഉള്ള സാരി അല്ലേ .
പ്രീതി : വെള്ളസാരിയിൽ പല കളർ വട്ടം ഉള്ളത് .
ഞാൻ : ഇന്ന് വാങ്ങണോ
പ്രീതിയുടെ കണ്ണുകൾ തിളങ്ങി : സാറെ ഇന്ന്കിട്ടിയാൽ നാളെബ്ലൗസ് തയ്യ്ക്കാൻ സ്നേഹ ചേച്ചിയുടെ കൈയിൽ കൊടുക്കാം. അപ്പോൾ വെള്ളി ആഴ്ച കിട്ടും .
(ഞാൻ ആലോചിച്ചു സ്നേഹ ചേച്ചി- പ്രിയമോളുടെ നിർത്തി തൈപ്പിച്ച ചുരിദാർ ഉണ്ടാക്കിയ ചേച്ചി).
ഞാൻ : നീ ശനിയാഴ്ച പോയാൽഎങ്ങനെആണ് . ഇവിടെ ഡ്യൂട്ടിക്ക് ആളു വേണ്ടേ.രണ്ടാളെ കൊണ്ട് തന്നെ ഒന്നും ഓടില്ല .
പ്രീതി: അത് ഞാൻ നോക്കാം സാറെ ,ഒരു ദിവസം ആളെ കിട്ടുമോ എന്ന് .
ഞാൻ : ആളില്ലാതെ ഞാൻ വിടില്ല
💬 Comments
View all comments