0%

Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 7 [OWL]

Author : Kambikathakal Read All Parts 2.4K

അയാൾക്ക്‌ എന്റെ രൂപവും , ഭാവവും ഒക്കെ കണ്ടപ്പോൾ കുറച്ചു മയം വന്നു .
മുതലാളി : സാറിനെ ഇതിനു മുൻപ് ഞാൻ ഇവിടെ കണ്ടിട്ടില്ലാലോ
ഞാൻ : ഞാൻ ഇവിടെ പുത്തൻചോലയിൽ ഉള്ള ആശുപത്രിയിലെ ഡോകട്ർ ആണ് .
മുതലാളി : അയ്യോ ഡോകട്ർ ആണോ . സാറെ അത് തരില്ല എന്ന് പറഞ്ഞത് അതിൽ ചുളിവ് ഒക്കെ കാണും . ഞാൻ അടുത്ത മാസം വേറെ പീസ് എടുത്തു വെക്കാം .
ഞാൻ : എനിക്ക് ആവശ്യം ഉണ്ട് ഈ ആഴ്ച . ചുളിവ് കുഴപ്പം ഇല്ല .
മുതലാളി : ആണോ എന്നാൽ ഞാൻ ഒരു സ്റ്റാഫിനോട് പറഞ്ഞു അത് ഊരി തേച്ചു തരാൻ പറയാം .
അതും പറഞ്ഞു അയാൾ ചുറ്റും നോക്കാൻ തുടങ്ങി .
അപ്പോളും തെറി കേട്ട് കരഞ്ഞു കൊണ്ടിരുന്ന കൊച്ചു അവിടെ തന്നെ തല കുമ്പിട്ടു നിൽക്കുന്നുണ്ടായിരുന്നു .
ഞാൻ അവളെ കൈ ചൂണ്ടി .” ഇവൾ ഇവിടുത്തെ സ്റ്റാഫ് അല്ലേ “
മുതലാളി : അതെ
പുള്ളിക്കെന്തോ അവളോട് പറയാൻ ഒരു മടി .
പക്ഷേ പിന്നെ പുള്ളി പറഞ്ഞു “ എടി നീ കേട്ടാലോ , സാരി പൊടി ഒന്നും ആകാതെ ഊരി ഒന്ന് തേച്ചു കൊടുക്ക് . സാരി നശിപ്പിക്കരുത് .
അവൾ അപ്പോൾ മുഖം ഉയർത്തി കേട്ടു , തല കുലുക്കി .
മുതലാളി : എന്നാൽ ചെല്ലു…
അവൾ സാരിയുടെ അടുത്തേക്ക് പോയി .
മുതലാളി : സാറെ അവള്

💬 Comments

View all comments