0%

Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ [OWL]

Author : Kambikathakal Read All Parts 1.4K

ഇവിടെ വലിഞ്ഞു കയറി താമസിക്കാന്‍ വന്നതല്ല . ഫാദര്‍ : അയ്യോ ഞാന്‍ വര്‍ഗിസ്സു നോട് സര്‍ നു ഒരു റൂം വൃത്തി ആക്കി തരാന്‍ ആണ് പറഞ്ഞത് .അല്ലാതെ അവിടെ റൂം എങ്ങനെ ആണ് എന്ന് പോലും അറിയില്ല .സര്‍ വര്‍ഗിസ്സിനു കൊടുത്തെ ഞാന്‍ : അയാള് ഏലിയാമ്മ ക്ക് നടുവേദന ആണ് എന്ന് പറഞ്ഞു അവരെ കൊണ്ട് പോയി ഫാദര്‍ : അയാള് എന്ത് പണിയാ കാണിച്ചത്‌ . സര്‍ ഞാന്‍ ഇവിടെ ഇല്ല . ഞാന്‍ റീത്ത യോട് പറയാം . സര്‍ എല്ലാ മുറിയും തുറന്നു കണ്ടു ഇഷ്ടം ഉള്ള മുറി എടുത്തോ . റീത്ത യോട് ഞാന്‍ അത് ഇന്ന് തന്നെ ക്ലീന്‍ ചെയ്തു തരാന്‍ പറയാം . ഫാദര്‍ എല്ലാം റി ത്തയോട് പറഞ്ഞു ഏല്പിച്ചു . റീത്ത: സര്‍ വാ നമ്മുക്ക് എല്ലാം തുറന്നു നോക്കാം ഞാന്‍ റീത്തയുടെ കൂടെ രണ്ടാമത്ത നില യില്‍ കയറി അവിടെ ആറു റൂം ഉണ്ട് റീത്ത പറഞ്ഞു സാറെ ഇവിടെ ആയിരുന്നു ഇവിടത്തെ ഡോക്ടര്‍ മാര്‍ താമസിച്ചത് .ഞാന്‍ തുറന്നു കണ്ടു എല്ലാ ക്വാര്‍ട്ടെസ്സും മൂന്ന് മൂറി ഉണ്ട് ഒരു കിടപ്പ് മുറി അറ്റാച്ച് ബാത്രൂം പിന്നെ രണ്ടു റൂം റീത്ത എന്നെ കൊണ്ട് മൂന്നാമത്തെ നിലയില്‍ കൊണ്ട് പോയി റീത്ത പറഞ്ഞു “ സാറെ ഇതാണ് പണ്ട് ഈ ഹോസ്പിറ്റൽ നടത്തിയിരുന്ന ഫാദർ ഡാനിയേൽ അച്ഛൻ താമസിച്ച സ്ഥലം “ അവിടെ വാതിൽ തുറന്നു എന്‍റെ കണ്ണ് തള്ളി

💬 Comments

View all comments