Chapter Title : എഞ്ചിനീയർ സാറും ഞാനും [Thoolika]
ഒക്കെ ആയി രാത്രി കഴിച്ചു കൂട്ടും. ഒരിക്കൽ ഞാൻ ചെറിയമ്മയോട് പറഞ്ഞു എനിക്ക് ഇനി ആണുങ്ങളെ അംഗീകരിക്കാൻ ആവില്ല എനിക്കെന്റെ പൊന്നിനെ മതിയെന്ന്. ചെറിയമ്മ എതിർത്ത്.
അത് നീ ആണൊരുത്തന്റെ ബലം അറിയാത്തോണ്ടാ മോളെ, കേട്ട് കഴിയട്ടെ നീ എന്നെ തിരിഞ്ഞ പോലും നോക്കില്ല അധികം വൈകാതെ ആ സുദിനം എത്തി .
എന്റെ വിവാഹം . വരൻ 32 കാരൻ , പേര് സുന്ദരൻ , ടൈലർ ആണ് , പേര് കേട്ട കുടുംബം, അവസാനം ഞാനും ചേച്ചിമാരെ പോലെ വീട്ടീന്ന് ഇറങ്ങി.
💬 Comments
View all comments