0%

Chapter Title : english mash and more (Joke)

Author : Dr. Pankaj Action Read All Parts 98

പതിവ് പോലെ അന്നും താമസിച്ച് എത്തിയ
അവൻ ഞെട്ടിപ്പോയി, അവൾ അവിടെ ഇല്ല
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
അവൻ അവളെ ഫോണിൽ വിളിച്ചു , ''ഔട്ട് ഓഫ്
കവറേജ് '' എന്ന അറിയിപ്പോടെ ആ കാൾ
നിലച്ചു...
.
.
.
തുടർച്ചയായി ഇതേ മറുപടി ലഭിച്ചപ്പോൾ
അവൻ അവളുടെ കോളേജ് ലും ഹോസ്റ്റൽ ലും
കൂടുകരോടും ഒക്കെ തിരക്കി
.
.
.
ഹോസ്റ്റലിൽ നിന്നും അവൾടെ വീട്ടുകാർ വന്നു
കൂട്ടികൊണ്ടുപോയി എന്ന് മനസിലായ അവൻ,
അഡ്രസ് തേടിപിടിച്ചു അവൾടെ വീട്ടിൽ എത്തി
.
.
.
.
അവടെ പെരുമാറ്റത്തിൽ നിന്നും കാര്യങ്ങൾ
ഊഹിച്ചെടുത്ത വീട്ടുകാർ അവനോടു കള്ളം
പറഞ്ഞു
.
.
.
.
.
'' അവളെ ഇനി കാണാൻ പറ്റില്ല, അവൾക്ക്
ക്യാൻസർ ആണ്. ഇനി 6 ദിവസം കൂടിയേ
ജീവിച്ചിരിക്കൂ ''
.
.
.
.
.
.
അവൻ അത് വിശ്വസിച്ചു...
എല്ലാം നഷ്ടപെട്ട അവൻ 5 ദിവസം ഒരു
ഭ്രാന്തനെപോലെ അലഞ്ഞു നടന്നു
.
.
.
.
അന്ന് വൈകിട്ട് അവൻ അവൾടെ വീട്ടിൽ ചെന്നു.
ഒരു കത്ത് കൊടുത്തു, അവൾക്ക് കൊടുക്കാൻ
.
.
.
.
.
ചെന്നൈ യിൽ ഉള്ള ഒരു കമ്പനിയിൽ
ഇന്റർവ്യൂവിനു പോയിറുന്ന അവൾ 6ാം ദിവസം
തിരിച്ചെത്തി..
.
.
.
.
അന്ന് അവൾ അവനെ ഒരുപാട് തവണ വിളിച്ചു.
പക്ഷെ ഫോണ് സ്വിച്ച് ഓഫ് ആയിരുന്നു ..
അവൾടെ അമ്മ അവൻ കൊടുത്ത് കത്ത് അവളെ
ഏല്പിച്ചു നടന്നതൊക്കെ പറഞ്ഞു.
.
.
.
.
കത്ത് പൊട്ടിച്ചു വായിച്ച അവൾ ഞെട്ടി
.
.
.
.
'' നീ എന്നെ കാത്തു നിന്നപോൾ ഞാൻ നേരത്തെ
എത്തിയില്ല. നീ ഈ ലോകം വിട്ടു പോകും
മുമ്പേ ഞാൻ ആ ലോകത്ത് എത്തിയിരിക്കും.
നിന്നെ ആദ്യമായി കണ്ട ആ സ്ഥലത്ത് വെച്ച്
നിന്റെ ഓർമകളിൽ ഞാൻ ഈ ലോകത്തോട്
വിടപറയും ''...

💬 Comments

View all comments