Chapter Title : എനിക്കു കിട്ടിയ ഭാഗ്യം 5 [Deepu]
കാര്യങ്ങൾ പറയുന്നത് കൊണ്ട് ആണെടോ.. ഇല്ലെങ്കിൽ ഞാൻ നിന്നെ മാറ്റില്ലല്ലോ..
ഞാൻ :എന്നെ പറ്റി എന്ത് പറഞ്ഞു.
സാർ : എടോ അത് അസൂയ ഉള്ള കൊറെ പേര് ഉണ്ടല്ലോ നമ്മുടെ ഡിപ്പാർട്മെന്റിൽ അവർ ഓരോന്ന് പറയും അത് താൻ കാര്യമാക്കണ്ട..
ഞാൻ :ഞാൻ മര്യദക്ക് കാര്യങ്ങൾ ചെയ്തു വരികയാണ്..
സാർ :എടോ താൻ അത് വിടെടോ.അത് വനിതാ സ്റ്റേഷൻ ആയതുകൊണ്ട് ആണ് അവർക്ക് ഒക്കെ തന്നോട് ഒരു മുറു മുറുപ്പ്
ഞാൻ : മ്മ്
ഞങ്ങൾ രണ്ടു പേരും മദ്യപനം തുടർന്ന് കൊണ്ടിരുന്നു.. സാറിന് മിലിറ്ററി നന്നായി ഏറ്റിട്ടുണ്ട്..
ഞാൻ : സാറെ നമ്മുടെ സ്റ്റേഷൻ പരിസരത്തു തെളിയിക്കാൻ പറ്റാത്ത കേസ് വല്ലതും ഉണ്ടോ..
സാർ :രണ്ടു മൂന്നു.. മർഡർ കേസ് ഉണ്ട്.. പിന്നെ ഒരു കേസ് കൂടി ഉണ്ട്.. കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടു പോകുന്ന ഒരു ടീം ഇവിടെ ഉണ്ട്.. അവരെ ഇതുവരെ പിടിക്കാൻ പറ്റിയിട്ടില്ല..
ഞാൻ : സാറെ... ഞാൻ ഒന്ന് ട്രൈ ചെയ്താലോ..
സാർ : എന്തിനാടോ.. പ്രൊമോഷനു വേണ്ടിയാണോ..
ഞാൻ : അല്ല സാറെ... ഈ വെടി കേസ് കൾ മാത്രമേ ആ സ്റ്റേഷനിൽ വരുന്നുള്ളു..
സാർ : ആഹ്.. എങ്കിൽ താൻ ഒരു കൈ നോക്ക്.. അതിന്റെ ഫയൽ എന്റെ വീട്ടിലുണ്ട്.
ഞാൻ : എനിക്കു അത് തരാമോ..
സാർ : താൻ ഇപ്പോൾ തന്നെ വീട്ടിലേക്കു വായോ..
അങ്ങനെ ഞാനും സാറും ക്ലബ്ബിൽ നിന്നിറങ്ങി.. വീട്ടിലേക്കു പോയി.. ക്ലബ് ഇൽ നിന്നും നടക്കാൻ ഉള്ള ദൂരമേ സാറിന്റെ
💬 Comments
View all comments