0%

Chapter Title : എനിക്കു കിട്ടിയ ഭാഗ്യം 7 [Deepu]

Author : Deepu Read All Parts 1.8K

ഫയലുകൾ ഒക്കെ നോക്കി. അപ്പോഴേക്കും ലത എല്ലാ തടവിലുള്ള സ്ത്രീകളെയും വിളിച്ചു കൊണ്ടുവന്നു. എന്നിട്ട് എന്റെ മുന്നിൽ വെച്ചു പറഞ്ഞു.

ലത : ഇതാണ് നമ്മുടെ പുതിയ സാർ... സാർ ഇവിടെ മൂന്നു ദിവസം കാണുo. സാറിന് വേണ്ടതൊക്കെ ചെയ്തു കൊടുത്തു മര്യാദക്ക് നിന്നാൽ നിങ്ങൾക്ക് നല്ല നടപ്പിന് സാർ ഒപ്പിട്ട് തരും. എങ്കിൽ നിങ്ങൾക്ക് പരോൾ പോകാം..

ഞാൻ ലത പറയുന്നത് കേട്ടു ഒരു. നിമിഷo ആലോജിച് പോയി... ഞാൻ എല്ലാവരുടെയും കേസ് ഷീറ്റ് എടുത്തുകൊണ്ടുവരാൻ ലതയോട് പറഞ്ഞു. ലത എന്റെ അടുത്തേക്ക് എല്ലാവരുടെയും കേസ് ഫയൽ കൊണ്ടുവന്നു തന്നു.

ഞാൻ : ലതേ എങ്ങനെ ഉണ്ട് ഇവിടെ.. ആരേലും പ്രേശ്നകാരായി ഉണ്ടോ ഇവിടെ...

ലത : ഹേയ് ഇല്ല സാറെ.... എല്ലാരും നല്ല പുള്ളികൾ ആണ്..

ഞാൻ : ഓഹ്.. പിന്നെ ലത നേരത്തെ പറഞ്ഞത് എനിക്കു മനസിലായില്ല.. സാറിന് വേണ്ടത് ചെയ്തുകൊടുക്കണം എന്ന് ഉള്ളത്...

ലത : സാറെ.. ഗീത പറഞ്ഞിരുന്നു എന്നോട് സാറിന്റെ കാര്യങ്ങളൊക്കെ.. പിന്നെ പണ്ടത്തെ സാർ വന്നുകഴിഞ്ഞാൽ ഇവളുമാർ എന്തിനു വേണ്ടിയും നിന്ന് കൊടുക്കും. പരോളിനു വേണ്ടി. സാറിനും എന്ത് വേണേലും ചെയ്യാം..

ഞാൻ : നോക്കട്ടെ.. ലതേ ...

ലത :എന്തെങ്കിലും കുറവ് ഉണ്ടങ്കിൽ പറഞ്ഞാൽ മതി. ഞാൻ തീർത്തു തരാം..

ലത എന്നെ നോക്കൂ ചിരിച്ചുകൊണ്ട് പറഞ്ഞു. എനിക്ക് മനസിലായി എല്ലാസ്ഥലത്തും എന്റെ ഭാഗ്യമാണോ അതൊക്കെ എല്ലാ സ്ത്രീകളും ഇതുപോലെ ആണോ എന്ന്...

ലത : സാറിന്റെ പോലെ ഇത്രയ്ക്ക് ചെറുപ്പക്കാരൻ ആരും ഇവിടെ വന്നിട്ടില്ല..

💬 Comments

View all comments