0%

Chapter Title : എനിക്ക് കിട്ടിയ ഓണ സമ്മാനം [kambi Mahan]

Author : kambi Mahan Read All Parts 7.3K

കുളിയെല്ലാം കഴിഞ്ഞ് രാത്രി ഭക്ഷണം ഉണ്ടാക്കി കഴിച്ച് ബെഡിലേക്ക് കിടന്നപ്പോളാണ് ഫോൺ ബെല്ലടിച്ചത്… … ഞാൻ ഫോണെടുത്തപ്പോൾ ലാലു വാണ്. ഞാൻ ഭക്ഷണം കഴിച്ചോന്നു ചോദിക്കാൻ വിളിച്ചതാണെന്ന്…വളരെ മാന്യമായി വളരെ

കുറച്ച് സംസാരിച്ചു അവൻ ഫോൺവെച്ചു..

ഏട്ടൻ മരിച്ചതിനു ശേഷം ആദ്യമായാണ് ഒരാൾ എന്നോട് ഭക്ഷണം കഴിച്ചോന്ന് ചോദിക്കുന്നത്.. മക്കൾ വല്ലപ്പോളും വിളിക്കും എന്റെ വിവരം തിരക്കുന്നതിനേക്കാൾ അവരുടെ ബുദ്ധിമുട്ടുകൾ പറഞ്ഞു എന്നെ വന്നു കാണാത്തതിന്റെ കാരണം ബോധിപ്പിക്കാനാവും അവർ ശ്രമിക്കുക. ആദ്യമായി ഒരാൾ എന്റെ വിവരം തിരക്കാൻ വിളിച്ചതിന്റെ സന്തോഷം കാരണം എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…

ഓർമകളുടെ നൊമ്പരത്തിൽ ഞാൻ ഫാൻ തിരിയുന്നത് നോക്കി കിടന്നു

വാട്ട്സ് ആപ്പ് ഓൺ ചെയ്തു… ബാലു ഓൺലൈനിൽ ഉണ്ട്…

അവനൊരു ഹായ് പറഞ്ഞാലോ അല്ലെങ്കിൽ വേണ്ട… ഇങ്ങോട്ട് അയക്കട്ടെ… ഞാൻ ലൈറ്റും കിടത്തി കിടന്നു….

ഉറക്കം വരുന്നില്ല…തിരിഞ്ഞും മറഞ്ഞും കിടന്നു ഇടയ്ക്കിടെ മൊബൈൽ എടുത്ത് നോക്കി അവൻ ഓൺലൈൻ ഉണ്ട്… ഒടുവിൽ ഞാൻ ലൈറ്റ് ഓൺചെയ്ത് തലയണ നെഞ്ചിനടിയിലേക്ക് വെച്ച് കമിഴ്ന്നു കിടന്നു…

ലാലു പറയുന്നു ചേച്ചി പരസ്പരം അറിഞ്ഞ് വരുമ്പോഴാണല്ലോ ആളുകൾ കൂടുതൽ അടുക്കുന്നത്. ഇന്നുലെ വരെ മോഹന്റെ അമ്മ മാത്രമായിരുന്നു എനിക്കാന്റി.

എന്നാലിപ്പോ എന്റെ കുടുംബത്തിലെ ഒരംഗമാണ്.

കുടുംബത്തിലെ അംഗം അല്ല ആന്റി എന്റേത് ആണ് ഇനി മുതൽ

അപ്പോൾ തന്നെ നമ്മൾ തമ്മിലുള്ള അടുപ്പം കൂടുകയല്ലേ.. ഇനിയങ്ങോട്ട് നമ്മൾ തമ്മിൽ കൂടുതൽ അടുക്കുമെന്ന് എന്റെ മനസ്സ് പറയുന്നു.

അത് കേട്ട് ആന്റി ചിരിച്ചിട്ട് പറഞ്ഞു. മോന്റെ സംസാരം കേൾക്കാൻ രസമുണ്ട്.. പറയുന്ന വാക്കുകൾ

💬 Comments

View all comments