Chapter Title : എനിക്ക് കിട്ടിയ ഓണ സമ്മാനം [kambi Mahan]
കവിളെല്ലാം വെട്ടി തിളങ്ങുന്നു….സിനിമ നടികൾ അവർ ഒന്നുമല്ല എന്നവൻ മന്ത്രിച്ചു…..
ഗിരിജയുടെ ബെഡ് റൂമിലേക്ക് കയറി ലാലു വാതിൽ അടച്ചു…. ബെഡിലേക്ക് നോക്കിയ ലാലു അതിന്റെ വിരിയെല്ലാം മാറ്റിയത് കണ്ടു… ഇന്നലെ വരെ ഒരു തലയിണ ഉണ്ടായിരുന്ന സ്ഥാനത് ഇന്ന് രണ്ടെണ്ണം ഉണ്ട്… അവർ തന്നെ സ്വീകരിച്ചിരിക്കുന്നു എന്നവന് ഉറപ്പായി…..
അപ്പോഴാണ് കണ്ണാടിയുടെ മുന്നിൽ എടുത്ത് വെച്ചിരിക്കുന്ന സിന്ദൂരം അവൻ കണ്ടത്…. ഗിരിജയെ അങ്ങോട്ട് നിറുത്തി അവൻ അത് തുറന്ന് കുറച്ചെടുത്ത് അവരുടെ നെറുകയിൽ ചാർത്തി… കണ്ണുകൾ അടച്ച് അവർ അവന്റെ മുന്നിൽ നിന്നു… വിറയ്ക്കുന്ന ഗിരിജയുടെ ചുണ്ടുകളിൽ നോക്കി അവൻ വിളിച്ചു….
“ഗിർജേ …. എന്റെ ഗിരിജ മോളെ…..”
നീളത്തിൽ കണ്ണെഴുതിയ ആ കണ്ണുകൾ അവന്റെ നേരെ ഉയർന്നു…. അതിലെ ആ തിളക്കം ലാലു നോക്കി നിന്നു….. ഗിരിജയെ ബെഡിലേക്ക് ഇരുത്തി അവൻ തൊട്ടടുത്ത് ചെന്നിരുന്നു…. ഗിരിജയുടെ താടിയിൽ പിടിച്ചു പൊക്കി അവൻ ആ ചുണ്ടുകൾ തന്റെ മുഖത്തിന് നേരെ പിടിച്ചു ഒരു നിമിഷം അതിലേക്ക് നോക്കി ഇരുന്ന് പതിയെ അങ്ങോട്ട് തന്റെ ചുണ്ടുകൾ അടുപ്പിച്ചു….
“മോനെ…. ലാലു …….”
“എന്താ ചേച്ചി ….???
“ഇനി എന്നും നമ്മൾ ഇതുപോലെ ആയിരിക്കും അല്ലെ….???
അതിന് മറുപടി ആ ചുണ്ടുകൾ അവൻ വായിലാക്കി ചപ്പുകയായിരുന്നു…. ഗിരിജ കണ്ണുകൾ ഇറുകെ അടച്ചു പിടിച്ച് അവനെ തന്റെ വായിലേക്ക് സ്വീകരിച്ചു…. രണ്ടു പേരും പരസ്പര വാശിയോടെ ചുണ്ടുകൾ ചപ്പി വലിച്ചു….
രണ്ടു മിനുട്ടിന് ശേഷം ചുണ്ടുകൾ വേർപെടുത്തി അവർ ഇരുന്ന് കിതച്ചു…. അവരുടെ ഇരു തോളിലും കൈവെച്ചവൻ ബെഡിലേക്ക് കിടത്തി…
💬 Comments
View all comments