0%

Chapter Title : എനിക്ക് ഒന്നും ആവില്ലെടീ 4 [പാപ്പച്ചൻ]

Author : Kambikathakal Read All Parts 291

എനിക്ക് ഒന്നും ആവില്ലെടീ 4

Enikku Onnum Avilledi Part 4 | Author : Pappachan

[ Previous Part ]

സ്റ്റേറ്റ്‌സില്‍ നിന്നും നാട്ടില്‍ എത്തിയ കൂട്ടുകാരി താരയെ സന്തോഷിപ്പിക്കാന്‍ ഭര്‍ത്താവിന്റെ സഹായം തേടി.... അതില്‍ ' വിജയിക്കുന്നു..'

തന്റെ വിചിത്രമായ ആവശ്യം മനസ്സില്ലാ മനസ്സോടെ മനസ്സോടെ ഹസ്സ് അംഗീകരിച്ചതില്‍ രാജിക്കുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യാ..

കോളേജ് ബ്യൂട്ടി ആയി പുകള്‍പെറ്റ ഒരുവളെ അറഞ്ഞ് പണ്ണി ക്കൊള്ളാന്‍ ഭാര്യ വെള്ളിത്താലത്തില്‍ നേദിക്കുന്ന ചരിത്ര നിമിഷത്തിനായി ഗിരിരാജ് കാത്ത് നിന്നു

ഭാര്യയ്ക്കായി താന്‍ ഒരു കൊടും ത്യാഗം സഹിക്കാന്‍ തയാറായത് പൂര്‍ണ്ണ അളവില്‍ രാജിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് ഗിരിരാജിന്റെ വിജയം

ഇനി കഥ തുടര്‍ന്ന് വായിക്കുക.

രാജിയെ സന്ദര്‍ശിച്ച് തിരികെ പോയ ശേഷം നാല് നാള്‍ കഴിഞ്ഞ് താര രാജിയെ വിളിച്ചു

' എനിക്ക് ആയെടി...'

അല്പം നാണത്തോടെ താര പറഞ്ഞു

' ഗുഡ്...'

രാജി ഓര്‍ക്കാതെ പറഞ്ഞു പോയി

' അതിലെന്താടി..... ഇത്ര ഗുഡ്...?'

അതിശയത്തോടെ താര ചോദിച്ചു

' എല്ലാം നല്ലതിനല്ലേ...?'

താരയ്ക്ക് ഒരു വിധ സംശയവും തോന്നാതിരിക്കാന്‍ രാജി സസ്പന്‍സ് നിലനിര്‍ത്തി.. ഒഴിഞ്ഞു മാറി

താരയ്ക്ക് ' ആയതിന്റെ ' നാലാം പക്കം രാജി താരയെ വിളിച്ചു

' എടി... പെണ്ണേ.... നാളെ നീ ഞങ്ങള്‍ക്കായി മാറ്റിവയ്ക്ക്.. ഹസ്സിന് ഓഫാ.... പരിചയപ്പെടുകയും ചെയ്യാലോ...? നേരത്തെ പോരൂ.. ബ്രേക്ക് ഫാസ്റ്റ് ഉള്‍പ്പെടെ മൂന്നു നേരവും ഫുഡ് ഒരുമിച്ച്...'

താരയുടെ ' ഫ്രീ ഹിറ്റ് ' ദിവസങ്ങള്‍ ആണ് അടുത്ത രണ്ടും എന്ന്

💬 Comments

View all comments