Chapter Title : എനിക്ക് ഒന്നും ആവില്ലെടീ... [പാപ്പച്ചൻ]
ഹോള് ഉള്ള സ്ലീവ് ലെസ് ബ്ലൗസുമാണ് വേഷം
പൊക്കിള് കൊടിയുടെ മേല് ചുണ്ട് തുളച്ച് മനോഹരമായ ഒരു സ്വര്ണ്ണാഭരണം അണിഞ്ഞത് സാരി തെന്നി നീങ്ങുമ്പോള് ഒരു മിന്നായം കണക്ക് കാണിച്ച് നമ്മെ കൊതിപ്പിക്കും...
പച്ച നിറത്തിലെ മസ്കാര നക്ഷത്ര മണ്ഡലം കണക്ക് മിന്നിത്തിളങ്ങുന്നു
കനത്ത മാറിടവും അതിന് മാച്ച് ചെയ്യുന്ന വിധത്തിലുള്ള നിതംബ ദ്വയവും....!
ചിരിച്ച് കൊണ്ട് അവള് അടുത്ത് വന്നു
പകച്ച് നില്ക്കുകയാണ് രാജി...
' രാജിയല്ലേ....? രാജി എസ് നായര്...?'
മുത്ത് പൊഴിയും പോലെ സുന്ദരി മൊഴിഞ്ഞു
' അതെ..... ആരാ ...?'
അമ്പരന്ന് നിന്ന രാജി പറഞ്ഞു
' ഒന്ന്.... സൂക്ഷിച്ച് നോക്കിയേ....'
സുന്ദരി വീണ്ടും...
തീരെ പിടി കിട്ടാതെ രാജി പകച്ച് നില്പാണ്...
' എടോ.... ഞാന് താരയാ.... രാജി... താരാ ജോണ്.... ഫസ്റ്റ് ഡിസി ക്ക് ഒരുമിച്ചുണ്ടായിരുന്ന താര.. !'
' ഹോ..... താരാ... ഇതെന്താ ഒരു മാറ്റം... ! മുടിയും മുറിച്ച്.... എനിക്ക് മനസ്സിലായതെ ഇല്ല.... സോറി ഡാ... '
അവര് ആലിംഗനം ചെയ്തു...
' എത്ര വര്ഷമായെടാ.... സര്പ്രൈസ് ആയിരിക്കുന്നു.... ഇങ്ങനെ ഒരു കൂട്ടി മുട്ടല്... ! വാ വിശേഷങ്ങള് ഒക്കെ അറിയണം'
മാളിലെ കഫേയില് ഇരുന്ന് വിശേഷങ്ങള് പങ്ക് വയ്ക്കാന് അവര് അങ്ങോട്ട് പോയി
ക്ഷണനേരം കൊണ്ട് ഇതിനിടെ രാജി കോളജ് ദിനങ്ങളിലെ കാര്യങ്ങള് ഓര്ത്തെടുത്തു
' അന്ന് കോളേജ് ബ്യൂട്ടി ആയിരുന്നു, താര..
സൗന്ദര്യത്തിന്റെ നിറകുടം.
പെണ്കുട്ടികള് പോലും കൊതിച്ച് വെള്ളം ഇറക്കി നിന്ന ദിനങ്ങള്....
പതിനെട്ടാം വയസ്സില് തന്നെ സ്വന്തം അദ്ധ്യാപികമാര്ക്ക് പോലും
💬 Comments
View all comments