Chapter Title : എനിക്ക് ഒരു കുഞ്ഞിനെ വേണം 2 [Luffy]
പോയി.
"ഷഫീ എന്നോട് നീ ക്ഷമിക്കണം, ഞാൻ അന്ന് നിന്നോട് പറഞ്ഞത് ഒരിക്കലും സഹോദരനും സഹോദരിയും ചേർത്ത് പറയാൻ പാടില്ലാത്തത് ആണ്. അന്ന് എൻ്റെ അവസ്ഥ അങ്ങനെ ആയിരുന്നു."
എന്നും പറഞ്ഞു എന്റെ മുന്നിൽ നിന്ന് കരഞ്ഞു.
ഞാൻ പുള്ളിയെ സമാധാനിപ്പിച്ചു പറഞ്ഞയച്ചു.
വീട്ടിൽ തിരിച്ച് കയറിയതും ഉമ്മ എന്നെ കാത്ത് നിൽക്കുന്നത് ഞാൻ കണ്ടു .
"സുഹ്റ നിന്നെ വിളിച്ചോ"
"ഹൂം" ഞാൻ ഒന്നു മൂളി.
" നിനക്ക് സങ്കടം ഉണ്ടോ" ഉമ്മ വീണ്ടും അടുത്ത ചോദ്യം ഇട്ടു.
ഞാൻ ഒന്നും മിണ്ടിയില്ല
"നിന്റെ ഇത്തക്കും, അവളുടെ ജീവിതത്തിനും, നമ്മുടെ കുടുംബത്തിനും വേണ്ടിയാണ് നീ അത് ചെയ്തുത്, ഇപ്പൊ അവൾ സന്തോഷവതിയാണ്. നമ്മുടെ കുടുംബത്തിനും. നീ ചെയ്തതിൽ തെറ്റില്ല. ഇനി എന്റെ മൊൻ സങ്കടപ്പെട്ടിരിക്കരുത് . "
ഇത്രയും പറഞ്ഞ ഉമ്മ അടുക്കളയിലേക്കു പോയി.ഞാൻ ഒരു നെടുവീർപ്പിട്ടു മുറിയിലേക്ക് പോയി കുളിച്ചു.
പുറത്തേക്ക് പോകാൻ ഞാൻ മടിച്ചു.
ഉമ്മ ആഹാരം കഴിക്കാൻ വിളിച്ചപ്പോൾ ആണ് പിന്നെ പറഞ്ഞു വരുന്നത്. തീൻമേശയിൽ പോയിരുന്നപ്പൊൽ ഇത്തയും റൂമിൽ നിന്ന് ഇറങ്ങി വന്നു. ഒരു നീല നൈറ്റിയാണ് വേഷം. വീട്ടിൽ നിന്നും പൊയതിന്നും ഒന്നുടെ തടിച്ചിരുന്നു ഇത്താത്ത. ഇത്താത്ത അടുത്ത് വന്നു ഇരുന്ന് എന്നെ നോക്കിയപ്പോഴാണ് ഞാൻ അവളെ തന്നെ നോക്കി ഇരിക്കുന്ന് ഞാൻ മനസ്സിലാക്കിയത്.
ഇത്താത്ത എനിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു. പക്ഷേ എനിക്ക് അത് തിരിച്ചു നൽകാൻ സാധിച്ചില്ല.അത് അവൾക്ക് വിഷമമായിന്ന് തോനുന്നു, അവൾ തലതാഴ്ത്തി ഇറുന്ന പിന്നെ ആഹാരം കഴിച്ചത്.
ഞാൻ അവൾ വന്നിട്ട് ഇപ്പോഴും
💬 Comments
View all comments